അ​മേ​രി​ക്ക​ൻ പി​ച്ച​ക്കാ​രാ​യി ധ​ർ​മ​ജ​നും പി​ഷാ​ര​ടി​യും
Thursday, July 19, 2018 10:11 AM IST
ബി​ഗ് സ്ക്രീ​നി​ലും നി​ര​വ​ധി വേ​ദി​ക​ളി​ലും ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം പൊ​ട്ടി​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യും ര​മേ​ഷ് പി​ഷാ​ര​ടി​യും. ഇ​പ്പോ​ഴി​താ അ​മേ​രി​ക്ക​യി​ൽ ഭി​ക്ഷ​യെ​ടു​ക്കു​ന്ന ഇ​രു​വ​രു​ടെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ചി​രി​പൂ​ര​മൊ​രു​ക്കു​ന്ന​ത്. പി​ച്ച​വെ​ച്ച നാ​ൾ മു​ത​ൽ​ക്കെ നീ ​എ​ന്ന പാ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​വ​രും പി​ച്ച​യെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ര​മേ​ഷ് പി​ഷാ​ര​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ് പ​ങ്കു​വെ​ച്ച​ത്.

ജ​യ​റാം, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ പ​ഞ്ച​വ​ർ​ണ​ത​ത്ത​യ്ക്കു ശേ​ഷം താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ടു​ത്ത ചി​ത്ര​ത്തെ കു​റി​ച്ച് ര​മേ​ഷ് പി​ഷാ​ര​ടി അ​റി​യി​ച്ചി​രു​ന്നു. ഇ​തെകു​റി​ച്ച് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​വാ​യി​ട്ടി​ല്ല.

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.