സു​ഡു വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്
Tuesday, June 5, 2018 12:17 PM IST
സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച നൈ​ജീ​രി​യ​ൻ താ​രം സാ​മു​വ​ൽ റോ​ബി​ൻ​സ​ണ്‍ വീ​ണ്ടും മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു. വി.​എ. ബി​ജി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ർ​പ്പി​ൾ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സാ​മു​വ​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.​വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സാ​മു​വ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലേ​ക്ക് താ​ൻ മ​ട​ങ്ങി വ​രു​ക​യാ​ണെ​ന്ന് സാ​മു​വ​ൽ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. ര​തീ​ഷ് നാ​യ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വി​ഷ്ണു വി​ന​യ​ൻ, വി​ഷ്ണു ഗോ​വി​ന്ദ്, റി​ഷി പ്ര​കാ​ശ്, മ​റി​ന മൈ​ക്കി​ൾ, നി​ഹാ​രി​ക എ​ന്ന​വ​ർ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.