ടോ​വി​നോ​യു​ടെ തീ​വ​ണ്ടി ഓ​ണ​ത്തി​നെ​ത്തും
Tuesday, August 7, 2018 4:13 PM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ടി.​പി. ഫെ​ലി​നി ചി​ത്രം തീ​വ​ണ്ടി റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ഓ​ഗ​സ്റ്റ് ഇ​രു​പ​ത്തി​നാ​ലി​ന് തീ​വ​ണ്ടി തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ഓ​ഗ​സ്റ്റ് സി​നി​മാ​സാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ ജീ​വാം​ശ​മാ​യി താ​നെ എ​ന്ന ഗാ​നം ഒ​ന്ന​ര​ക്കോ​ടി​യാ​ളു​ക​ൾ ക​ണ്ടു​വെ​ന്ന സ​ന്തോ​ഷ​വും അ​വ​ർ പ​ങ്കു​വ​ച്ചു.

പു​തു​മു​ഖം സം​യു​ക്ത മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സൈ​ജു കു​റു​പ്പ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​ധീ​ഷ്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പു​ക​വ​ലി​യ്ക്ക് അ​ടി​മ​യാ​യ ബി​നീ​ഷ് ദാ​മോ​ദ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നൊ അ​വത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.