അമൽ നീരദ്, ഫഹദ് ഫാസിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി
Saturday, June 9, 2018 10:22 AM IST
ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ദു​ബായി​യും വാ​ഗ​മ​ണും ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ന് ശേ​ഷം അ​മ​ല്‍ നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ല.

അ​മ​ല്‍​നീ​ര​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​എ​ന്‍​പി​യും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​സ്രി​യ ന​സീം പ്രൊ​ഡ​ക്ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രത്തി​ൽ ഫ​ഹ​ദ് ര​ണ്ട് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലെ​ത്തു​ന്നു. ഐ​ശ്വ​ര്യ​ല​ക്ഷ്മി​യാ​ണ് നാ​യി​ക. മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ബി​ലാ​ൽ 2 ആ​ണ് അ​മ​ൽ നീ​ര​ദി​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്ട്.