ഇ​രു​പ​തി​നാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മുമ്പുള്ള കഥപറഞ്ഞ് ആൽഫ
Wednesday, August 22, 2018 12:26 PM IST
ഇ​രു​പ​തി​നാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​ള്ള അ​പ്പ​ർ പാ​ലി​യോ​ത്തി​ക്ക് പി​രീ​ഡി​ൽ യൂ​റോ​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന ക​ഥ​യാ​ണ് ആ​ൽ​ഫ എ​ന്ന അ​മേ​രി​ക്ക​ൻ ചി​ത്ര​ത്തി​ന്‍റേ​ത്. ഒ​രു മ​നു​ഷ്യ​നും ഒ​രു മൃ​ഗ​വും ത​മ്മി​ലു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് ആ​ൽ​ഫ​യി​ലൂ​ടെ സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്.

സോ​ണി​യ പി​ക്ച്ചേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന കൊ​ളം​ബി​യ പി​ക്ച്ചേ​ഴ്സി​ന്‍റെ ഈ ​ചി​ത്രം ആ​ൽ​ബ​ർ​ട്ട് ഹ്യൂ​ഗ്ഡ് സം​വി​ധാ​നം ചെ​യ്തു. ആ​ൽ​ബ​ർ​ട്ടും ആ​ൻ​ട്രി​യ യൂ​റോ​ണ​യും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.
കോ​ടി​സ്മി​ത്ത്, ലി​യോ​ണ വെ​റേ​ല, ജെ​ൻ​സ് ഹ​ൾ​ട്ട​ണ്‍ തു​ട​ങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.