ജു​റാ​സി​ക് വേ​ൾ​ഡ് ഫാ​ളൻ കിം​ഗ്ഡം ഞെട്ടിക്കും
Monday, May 21, 2018 10:38 AM IST
ഭൂ​മി​യെ അ​ട​ക്കി വാ​ണി​രു​ന്ന അ​ദ്ഭു​ത ജീ​വി​ക​ളാ​യ ദി​നോ​സ​റു​ക​ളു​ടെ ലോ​ക​ത്തേ​ക്ക് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ സി​നി​മ വ​രു​ന്നു. ജു​റാ​സി​ക് വേ​ൾ​ഡ് ഫാ​ള​ൻ കിം​ഗ്ഡം. ജെ.​എ ബ​യോ​ണ​യാ​ണ് ഈ ​വി​സ്മ​യ ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 1990-ൽ ​ആ​ണ് ദി​നോ​സ​റു​ക​ളെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ​യ​ൻ​സ് ഫി​ക്ഷ​ൻ അ​ഡ്വ​ഞ്ച​ർ ഫി​ലിം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.

1993-ൽ ​സ്പി​ൽ​ബ​ർ​ഗ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ച ദി​നോ​സ​റു​ക​ളു​ടെ അ​ദ്ഭു​ത ചി​ത്ര​മാ​യ ജു​റാ​സി​ക് പാ​ർ​ക്ക് രാ​ജ്യാ​ന്ത​ര ഹി​റ്റാ​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ന്‍റെ മ​ഹാ​വി​ജ​യം സ്പി​ൽ​ബ​ർ​ഗി​നെ​ക്കൊ​ണ്ട് 2001-ലും ​വീ​ണ്ടു​മൊ​രു ജു​റാ​സി​ക് പാ​ർ​ക്ക് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു.

സ​യ​ൻ​സ് ഫി​ക്ഷ​ൻ അ​ഡ്വ​ഞ്ച​ർ ഫി​ലി​മു​ക​ളു​ടെ വി​ജ​യം ദി​നോ​സ​റു​ക​ളു​ടെ സാ​മ്രാജ്യ​ത്തെ​ക്കു​റി​ച്ചു​ള്ള സി​നി​മ​ക​ളെ സൃ​ഷ്ടി​ക്കാ​ൻ പ​ല​ർ​ക്കും പ്രേ​ര​ണ​യാ​യി. അ​ങ്ങ​നെ​യാ​ണ് 2015-ൽ ​ജു​റാ​സി​ക് വേ​ൾ​ഡ് എ​ന്ന ചി​ത്ര​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് 2017-ൽ ​ദി ലോ​സ്റ്റ് വേ​ൾ​ഡ് ജു​റാ​സി​ക് പാ​ർ​ക്ക് സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ദി​നോ​സ​റു​ക​ളു​ടെ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ക​ഥ​യു​മാ​യാ​ണ് എ.​ജെ. ബ​യോ​ണ 2018-ൽ ​ജു​റാ​സി​ക് വേ​ൾ​ഡ് ഫാ​ള​ൻ കിം​ഗ്ഡം എ​ന്ന ചി​ത്ര​വു​മാ​യി വ​രു​ന്ന​ത്.

ജൂ​ണ്‍ എ​ട്ടി​ന് ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലെ​ത്തു​ന്ന ഈ ​ചി​ത്രം കേ​ര​ള​ത്തി​ലും റി​ലീ​സ് ചെ​യ്യു​ന്നു.
അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന ഇ​സ്ലാ​നു​ബ്ലാ​റി​നെ​ക്കു​റി​ച്ച് അ​വി​ടത്തെ ട്രെ​യ്ന​ർ ആ​യി​രു​ന്ന ബ്ലൂ​വി​ൽ നി​ന്നാ​ണ് ദി​നോ​സ​റു​ക​ൾ​ക്കു സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​ത്. അ​ഗ്നി​പ​ർ​വ​ത​സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ക്ക​പ്പെ​ട്ട പാ​ർ​ക്കി​ൽ നി​ന്നു ദി​നോ​സ​റു​ക​ളെ അ​മേ​രി​ക്ക​യി​ലെ ലോ​ക് വു​ഡ്സ് ലാ​ർ​ജ് എ​സ്റ്റേ​റ്റി​ലേ​ക്കു കൊ​ണ്ടു​പോ​യി എ​ന്ന് അ​വ​ർ അ​റി​യു​ന്നു.

അ​വ​യെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ലും ഇ​വി​ടെ ചി​ല ഗൂ​ഢാ​ലോ​ച​ന​ക​ൾ അ​ര​ങ്ങേ​റി. ഇ​തോ​ടെ ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ഒ​രു ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ന് ഭൂ​ഖ​ണ്ഡം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. ഫ്രാ​ങ്ക് മാ​ർ​ഷ​ൽ, പാ​ട്രി​ക് ക്രോ​ളി എ​ന്നി​വ​രാ​ണ് നി​ർ​മാ​താ​ക്ക​ൾ. കോ​ളി​ൻ ട്രെ​വോ​റോ തി​ര​ക്ക​ഥ​യും ഓ​സ്കർ ഫോ​റ ഛായാ​ഗ്ര​ഹ​ണ​വും മൈ​ക്ക​ൽ ഗ്യാ​ച്ചി​നോ സം​ഗീ​ത​വും നി​ർ​വ​ഹി​ക്കുന്നു.

ക്രി​സ്പാ​റ്റ് ബ്രൈ​ഡ് ടെ​ല്ലാ​സ്, കൊ​വാ​ഡ്, ടെ​ഡ് ലി​വി​ൻ, ടോ​ബി ജോ​ണ്‍​സ്, റാ​ഫേ​ൽ ജ​സ്റ്റീ​സ് സ്മി​ത്ത്, ബി.​ഡി. വോം​ഗ് ജയിം​സ് ക്രോ​വെ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. യൂ​ണി​വേ​ഴ്സ് പി​ക്ചേ​ഴ്സ്, അം​ബ്ലി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.