റെ​ഡി പ്ലെ​യ​ർ വ​ണ്ണുമായി സ്പി​ൽ​ബ​ർ​ഗ്
Thursday, December 28, 2017 7:18 AM IST
വിഖ്യാ​ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ്റ്റീ​വ​ൻ സ്പീ​ല്‍​ബ​ർ​ഗ് വീ​ണ്ടു​മെ​ത്തു​ന്നു. സ​യ​ൻ​സ് ഫി​ക്ഷ​ൻ സി​നി​മ​യാ​യ റെ​ഡി പ്ലെ​യ​ർ വ​ൺ എ​ന്ന ചി​ത്ര​വു​മാ​യാ​ണ് സ്പി​ൽ​ബർ​ഗ് എ​ത്തു​ന്ന​ത്.

ഏ​ണ​സ്റ്റ് ക്ലി​നെ​യു​ടെ റെ​ഡി പ്ലെ​യ​ര്‍ വ​ണ്‍ എ​ന്ന നോ​വ​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​ചി​ത്രം സ്പി​ൽ​ബ​ർ​ഗ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ടി​യെ ഷ്രെ​ഡാ​ന്‍, ഒ​ലീ​വി​യ കു​ക്ക് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം 2018ൽ ​തിയ​റ്റ​റി​ലെ​ത്തും