രമ്യയുടെ സെൽഫി വൈറൽ
Friday, June 30, 2017 4:40 AM IST
മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ര​മ്യ ന​ന്പീ​ശ​ൻ. അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല മി​ക​ച്ചൊ​രു ഗാ​യി​ക കൂ​ടി​യാ​ണ് ര​മ്യ. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ താ​രം വ​ള​രെ പെ​ട്ടെ​ന്നാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി മാ​റി​യ​ത്. മ​ല​യാ​ള​ത്തി​ൽ ഏ​റെ തി​ള​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ൾ ര​മ്യ ന​ന്പീ​ശ​ൻ ത​മി​ഴ​ക​ത്താ​ണ് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. പ്ര​ഭു​ദേ​വ​യു​ടെ കൂ​ടെ​യാ​ണ് താ​രം ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്.

പു​തി​യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ നി​ന്നു​ള്ള സെ​ൽ​ഫി ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.​താ​ര​ങ്ങ​ൾ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് എ​ടു​ത്ത ഈ ​സെ​ൽ​ഫി നി​മി​ഷ​ങ്ങ​ൾ​ക്ക​ക​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യ​ത്. മെ​ർ​ക്കു​റി സി​നി​മ​യു​ടെ സെ​റ്റി​ൽ നാ​യ​ക​നാ​യ പ്ര​ഭു​ദേ​വ​യ്ക്കൊ​പ്പം നി​ൽ​ക്കു​ന്ന ര​മ്യ ന​ന്പീ​ശ​ന്‍റെ സെ​ൽ​ഫി ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. എ​പ്പി​ക് സെ​ൽ​ഫി വി​ത്ത് കിം​ഗ് ഓ​ഫ് ഡാ​ൻ​സ് എ​ന്നാ​ണ് സെ​ൽ​ഫി​ക്ക് താ​രം ത​ല​ക്കെ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.