സൂ​ര്യ എ​നി​ക്ക് ഭ​ർ​ത്താ​വ് മാ​ത്ര​മ​ല്ല: ജ്യോ​തി​ക
Monday, July 10, 2017 4:12 AM IST
ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ മാ​തൃ​കാ ദ​ന്പ​തി​ക​ളാ​ണ് സൂ​ര്യ​യും ജ്യോ​തി​ക​യും. വി​വാ​ഹം ക​ഴി​ഞ്ഞ് ന​ടി​മാ​ർ സാ​ധാ​ര​ണ സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ന്പോ​ൾ സൂ​ര്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ ജ്യോ​തി​ക വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​യി. ജ്യോ​തി​ക​യു​ടെ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചും പ്ര​മോ​ട്ട് ചെ​യ്തും സി​നി​മ​യ്ക്കാ​യി ബു​ള്ള​റ്റ് ഓ​ടി​ക്കാ​ൻ പ​ഠി​പ്പി​ച്ചും പെ​ർ​ഫ​ക്ട് ഹ​സ്ബ​ൻഡാ​യി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു.

സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്ന ജ്യോ​തി​ക വാ​ചാ​ല​യാ​കു​ന്ന​തും ത​ന്‍റെ പ്രി​യ ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ച്.ഒ​രു ത​മി​ഴ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജ്യോ​തി​ക സൂ​ര്യ​യു​ടെ ക​രു​ത​ലി​നേ​ക്കു​റി​ച്ചും സ്നേ​ഹ​ത്തെ​ക്കു​റി​ച്ചും പ​റ​ഞ്ഞ​ത്. "ഞാ​നി​തു വ​രെ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കാ​പ്പി പോ​ലും ഉ​ണ്ടാ​ക്കി കൊ​ടു​ത്തി​ട്ടി​ല്ല. അ​ദ്ദേ​ഹ​മ​ത് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​മി​ല്ല. ന​ല്ല ഭ​ർ​ത്താ​വാ​യി​രി​ക്കു​മെ​ന്ന് തോ​ന്നി​യ​തു കൊ​ണ്ടാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. സ്കൂ​ളി​ലും ജോ​ലി സ്ഥ​ല​ത്തു​മൊ​ക്കെ​യാ​യി നി​ര​വ​ധി​ പേ​രെ ക​ണ്ടി​ട്ടു​ണ്ട് പ​ക്ഷേ സൂ​ര്യ​യെ​പ്പോ​ലെ ഒ​രാ​ളെ ക​ണ്ടി​ട്ടി​ല്ല.സൂ​ര്യ എ​നി​ക്ക് ഭ​ർ​ത്താ​വ് മാ​ത്ര​മ​ല്ല അ​ച്ഛ​നും അ​മ്മ​യു​മാ​ണ്. എ​ന്‍റെ കു​ടും​ബ​ത്തെ ഞാ​ന​ദ്ദേ​ഹ​ത്തി​ൽ കാ​ണു​ന്നു. എ​നി​ക്ക് സു​ഖ​മി​ല്ലാ​തി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മ​ക്ക​ളു​ടെ കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക​യും എ​ന്‍റെ കാ​ര്യ​ങ്ങ​ൾ അ​തീ​വ ശ്ര​ദ്ധ​യോ​ടെ ചെ​യ്യു​ക​യും ചെ​യ്യും. സൂ​ര്യ​യു​ടെ പ​കു​തി ഗു​ണ​ങ്ങ​ളെ​ങ്കി​ലും മ​ക​ൻ ദേ​വി​ന് കി​ട്ടി​യാ​ൽ സ​ന്തോ​ഷം'- ജ്യോ​തി​ക പ​റ​ഞ്ഞു.

2006ൽ ​ആ​യി​രു​ന്നു ദീ​ർ​ഘനാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷം ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ദേ​വ്, ദി​യ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.