നി​വി​ൻ പോ​ളി - പ്ര​ഭു രാ​ധാ​കൃ​ഷ്ണ​ൻ ചി​ത്രം അ​ടു​ത്ത വ​ർ​ഷം
Wednesday, July 19, 2017 4:43 AM IST
ത​മി​ഴി​ൽ നി​വി​ൻ പോ​ളി - പ്ര​ഭു രാ​ധാ​കൃ​ഷ്ണ​ൻ ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം അ​ടു​ത്തവ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. പ്രൊ​ഡ്യൂ​സ​ർ ആ​ർ.​ഡി. രാ​ജ​യാ​ണു തി​ര​ക്ക​ഥ. സി​നി​മാ​ട്ടോ​ഗ്ര​ഫി നി​ർ​വ​ഹി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെത​ന്നെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച കാ​മ​റാ​മാ​നാ​യ പി.​സി. ശ്രീ​റാ​മാ​ണ്. ചി​ത്ര​ത്തി​ന്‍റെ പ്രീ ​പ്രൊ​ഡ​‌ക‌്ഷ​ൻ വ​ർ​ക്കു​ക​ൾ ഈ ​മാ​സം ആ​ദ്യവാ​രം ആ​രം​ഭി​ച്ച​താ​യാ​ണു സൂ​ച​ന. നി​വി​ന്‍റെ ര​ണ്ടാം ത​മി​ഴ് ചി​ത്രം കൂ​ടി​യാ​ണി​ത്.

"ക​നാ കാ​ണും കാ​ല​ങ്ങ​ൾ’ എ​ന്ന ഹി​റ്റ് സീ​രി​യ​ൽ 2006ൽ ​വി​ജ​യ് ടി​വി​ക്കു​വേ​ണ്ടി സം​വി​ധാ​നം ചെയ്തായിരുന്നു പ്ര​ഭു​വി​ന്‍റെ തു​ട​ക്കം. അ​ക്കാ​ല​ത്ത് അ​തു ത​മി​ഴ് പ്രേ​ക്ഷ​ക​ർ​ക്ക് ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത സീ​രി​യ​ലായിരുന്നു.

ശി​വ​ കാ​ർ​ത്തി​കേ​യ​ൻ എ​ന്ന ന​ട​ന്‍റെ ക​രി​യ​റി​നെ ഒ​രു​പ​ടികൂ​ടി മു​ക​ളി​ലേ​ക്കെ​ത്തി​ച്ച് ആ​ർ.​ഡി. രാ​ജ നി​ർ​മി​ച്ച 24 എഎം സ്റ്റു​ഡി​യോ​സി​ന്‍റെ ആ​ദ്യ പ്രൊ​ഡ​‌ക‌്ഷ​ൻ ചി​ത്ര​മാ​യിരുന്നു "റെ​മോ’​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.