സാമി- 2വിൽ കീ​ർ​ത്തി സു​രേ​ഷും
Wednesday, September 20, 2017 6:08 AM IST
ത​മി​ഴി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ സാ​മി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​ൽ തൃ​ഷ​യ്ക്കൊ​പ്പം പ്ര​ധാ​ന വേ​ഷ​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷും. തു​ല്യ പ്ര​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​രു​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ങ്കം 3നു ശേ​ഷം ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

തൃഷ​യു​ടെ ക​ഥാ​പാ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. ചെ​ന്നൈ, തി​രു​നെ​ൽ​വേ​ലി, ഡ​ൽ​ഹി, മ​സൂ​റി, നേ​പ്പാ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണു ചി​ത്രീ​ക​ര​ണം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.