മെഡിക്കൽ റെപ്പായി ഐശ്വര്യ
Wednesday, August 8, 2018 11:22 AM IST
ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത ഐ​ശ്വ​ര്യ രാ​ജേ​ഷ് ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ, സ​ഖാ​വ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കും പ്രി​യ​ങ്ക​രി​യാ​ണ്. പു​തി​യ ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ രാ​ജേ​ഷ് മെ​ഡി​ക്ക​ൽ റെ​പ്പാ​യി അ​ഭി​ന​യി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ല​ല്ല ത​മി​ഴി​ലാ​ണെ​ന്നു മാ​ത്രം.

ന​വാ​ഗ​ത​നാ​യ എ​സ്.​എ ഭാ​സ്ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഐ​ശ്വ​ര്യ മെ​ഡി​ക്ക​ൽ റെ​പ്പാ​കു​ന്ന​ത്. നി​ക്കി സു​ന്ദ​ര​മാ​ണ് നാ​യ​ക​ൻ. ചി​ത്ര​ത്തി​ന് ഇ​തു​വ​രെ പേ​രി​ട്ടി​ട്ടി​ല്ല. ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന വാ​ടാ ചെ​ന്നൈ, വെ​ട്രി​മാ​ര​ന്‍റെ സി​നി​മ എ​ന്നി​വ​യാ​ണ് ഐ​ശ്വ​ര്യ​യു​ടേ​താ​യി ഇ​നി റി​ലീ​സ് ആ​കാ​നു​ള്ള ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.