സൂ​ര്യ​, മോഹൻലാൽ പിന്നെ അ​ല്ലു സി​രീ​ഷും
Friday, May 18, 2018 4:50 PM IST
മോ​ഹ​ൻ​ലാ​ലും സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ തെ​ലു​ങ്ക് താ​രം അ​ല്ലു സി​രീ​ഷും പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലെ​ത്തു​ന്നു.

കെ.​വി.​ആ​ന​ന്ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൂ​ര്യ 37 എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.​ അ​ല്ലു സി​രീ​ഷ് ത​ന്‍റെ ഫേസ്ബു​ക്ക് പേ​ജി​ലാ​ണ് താ​ൻ സൂ​ര്യ ചി​ത്ര​ത്തി​ൽ ഉ​ള്ള​കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. 1971 ബി​യോ​ണ്ട് ദ ​ബോ​ർ​ഡേ​ഴ്സ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ല്ലു സി​രീ​ഷ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ച്ചി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കും. പീ​റ്റ​ർ ഹെ​യ്നാ​ണ് ചി​ത്ര​ത്തി​നാ​യി ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.