അ​മി​താ​ഭ് ബ​ച്ച​ൻ ത​മി​ഴി​ലേ​ക്ക്
Saturday, February 10, 2018 9:33 AM IST
ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ബി​ഗ്ബി അ​മി​താ​ഭ് ബ​ച്ച​ൻ ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ത​മി​ഴ് സൂ​പ്പ​ർ‌ താ​രം സൂ​ര്യ​ക്കൊ​പ്പ​മാ​യി​രി​ക്കും അ​മി​താ​ഭ് ബ​ച്ച​ന്‍റെ ത​മി​ഴ് സി​നി​മാ പ്ര​വേ​ശം എ​ന്നാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ.

കെ.​വി ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര്യ​യു​ടെ മു​പ്പ​ത്തി​യേ​ഴാ​മ​ത്തെ ചി​ത്ര​ത്തി​ൽ അ​മി​താ​ഭ് ബ​ച്ച​നു​മു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ബി​ഗ്ബി ഇ​ക്കാ​ര്യം ഇ​തു​വ​രേ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​യ​ൻ, മാ​ട്രാൻ എ​ന്നി​വ​യാ​ണ് കെ.​വി ആ​ന​ന്ദ് സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.