അ​രു​വി 15ന് ​ എത്തും
Sunday, December 10, 2017 2:05 AM IST
നി​ര​വ​ധി രാ​ജ്യാ​ന്ത​ര​മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച അ​രു​വി എ​ന്ന ചി​ത്രം ഡി​സം​ബ​ർ 15ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍ പ്ര​ഭു പു​രു​ഷോ​ത്ത​മ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖം അ​തി​ഥി ബാ​ല​ന്‍ നാ​യി​ക​യാ​കു​ന്നു.

ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, ശ്വേ​താ ശേ​ഖ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. എ​സ്.ആ​ര്‍.. പ്ര​കാ​ശ്ബാ​ബു, എ​സ്.ആ​ർ.‍ പ്ര​ഭു എ​ന്നി​വ​രാ​ണ് അ​രു​വി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.