വി​ഐ​പി 3 വ​രു​ന്നു
Saturday, June 2, 2018 11:52 AM IST
വേ​ല​യി​ല്ലാ പ​ട്ട​ധാ​രി​യു​ടെ മൂ​ന്നാം ഭാ​ഗം വ​രു​ന്നു. ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ഭാ​ഗ​വും ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യിരു​ന്നു. ധ​നു​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗം എ​ത്തു​ന്ന​തി​നെ കു​റി​ച്ചു​ള്ള സൂ​ച​ന ത​ന്നി​രി​ക്കു​ന്ന​ത്.

ര​ണ്ടാം ഭാ​ഗ​ത്തി​ൽ ക​ജോ​ളും അ​മ​ല പോ​ളു​മാ​യി​രു​ന്നു നാ​യികമാ​ർ. ചി​ത്രം ആ​ര് സം​വി​ധാ​നം ചെ​യ്യു​ന്ന​തി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ധ​നു​ഷ് പ​റ​യു​ന്ന​ത്. അ​മ​ല പോ​ൾ ത​ന്നെ​യാ​കും ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​ലെ നാ​യി​ക​യെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.