ടോവിനോയ്ക്ക് നായിക പിയ
Friday, June 2, 2017 12:40 AM IST
ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മ​ല​യാ​ളി താ​രം ടോവി​നോ തോ​മ​സി​ന്‍റെ നാ​യി​ക പി​യാ ബാ​ജ്പേ​യി. പ്രി​യ​ദ​ർ​ശ​ന്‍റെ ആ​മ​യും മു​യ​ലും എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​ക്കാ​രി​യാ​യ പി​യ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ ഛായാ​ഗ്രാ​ഹ​ക ആ​യ ബി. ​ആ​ർ വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ടൊ​വി​നോ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ബ്ര​സീ​ലി​ൽ ന​ട​ന്നൊ​രു സം​ഭ​വ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ഫ്റ്റ്‌വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ അ​ബി എ​ന്ന പ്ര​ണ​യ​നാ​യ​ക​നെ​യാ​ണ് ചി​ത്ര​ത്തി​ൽ ടൊ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ശി​വ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ചെ​ന്നൈ, വാ​ഗ​മ​ണ്‍, ചാ​ല​ക്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

ഈ ​വ​ർ​ഷം ജൂ​ണി​ൽ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ് താ​ര​ങ്ങ​ളാ​യ പ്ര​ഭു​വും സു​ഹാ​സി​നി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.