സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
Friday, June 2, 2017 3:17 AM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം അ​ജി​ത്തി​ന് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രു​ക്കേ​റ്റു. വി​വേ​കം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ടം. സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ താ​ര​ത്തി​ന്‍റെ തോ​ളി​നാ​ണ് പ​രു​ക്കേ​റ്റ​ത്. അ​പ​ക​ട​ക​ര​മാ​യ സം​ഘ​ട്ട​ന​രം​ഗ​ത്ത് ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും അ​ജി​ത്ത് ഇ​ത് നി​ര​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വി​വേക​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണം യൂ​റോ​പ്പി​ൽ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ൾ, അ​ക്ഷ​ര ഹാ​സ​ൻ, വി​വേ​ക് ഒ​ബ്റോ​യി തു​ട​ങ്ങി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.താ​ര​ത്തി​ന് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ഡോ​ക്ട​ർ​മാ​ർ വി​ശ്ര​മം നി​ർ​ദേ​ശി​ച്ചു.

പ​രു​ക്ക് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത പു​റ​ത്തു വി​ട​രു​തെ​ന്ന് അ​ജി​ത് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും യൂ​ണി​റ്റി​ൽ നി​ന്നു ത​ന്നെ​യാ​ണ് അ​പ​ക​ടവാ​ർ​ത്ത പു​റ​ത്തുവ​ന്ന​ത്. നേ​ര​ത്തെ​യും ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ജി​ത്തി​ന് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. വേ​താ​ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ പ​രു​ക്കേ​റ്റ അ​ജി​ത്തി​ന് എ​ട്ടു മാ​സ​ത്തോ​ളം വി​ശ്ര​മി​ക്കേ​ണ്ടി വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.