രജനിയുടെ കാ​ല​യി​ൽ മ​മ്മൂ​ട്ടി ഇ​ല്ല
Thursday, June 8, 2017 7:26 AM IST
ക​ബാ​ലി​ക്കു ശേ​ഷം ര​ജ​നീ​കാ​ന്തി​നെ നാ​യ​ക​നാ​ക്കി പാ രഞ്ജിത്ത് അ​ധോ​ലോ​ക പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന കാ​ല​യി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കി​ല്ല. അ​​ന്പ​തു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഡോ. ​ബി. ആ​ർ. അം​ബേ​ദ്കറു​ടെ വേ​ഷ​ത്തി​ൽ മ​മ്മൂ​ട്ടി എ​ത്തു​മെ​ന്നാ​യി​രു​ന്നു ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ചി​രു​ന്ന​ത്.

മമ്മൂട്ടിയും രജനിയും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ദ​ള​പ​തി​യു​ടെ ര​ണ്ടാം ഭാ​ഗം മ​ണി​ര​ത്ന​മൊ​രു​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു മ​റ്റൊ​രു വാ​ർ​ത്ത. എ​ന്നാ​ൽ ഇ​തിനും ഒൗ​ദ്യോ​ഗി​ക സ്ഥിരീക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.