സു​ബ്ബ​രാ​ജ് ചി​ത്ര​ത്തി​ൽ പ്ര​ഭു​ദേ​വ​ നാ​യ​ക​ൻ
Thursday, June 29, 2017 4:09 AM IST
ഇ​രൈ​വി​ക്കുശേ​ഷം കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ഭു​ദേ​വ ​നാ​യ​ക​നാ​കുന്നു. സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണു മെ​ർ​ക്കു​റി​യെ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍റെ മു​ൻ​ചി​ത്ര​മാ​യ പി​സ​യി​ൽ നാ​യി​ക​യാ​യെ​ത്തി​യ ര​മ്യ ന​ന്പീ​ശ​നാ​ണു മെ​ർ​ക്കു​റി​യി​ലും നാ​യി​ക​.

ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണെ​ന്ന​ല്ലാ​തെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും സം​വി​ധാ​യ​ക​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​ർ​പ്രൈ​സാ​യി സം​വി​ധാ​യ​ക​ൻ മാ​റ്റിവ​ച്ചി​ട്ടു​ള്ള​ത്. സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത സി​നി​മ​യെ​ന്ന നി​ല​യി​ലും മെ​ർ​ക്കു​റി ഇ​തി​നോ​ട​കംത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​തു ധ​നു​ഷി​നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ തി​ര​ക്കു കാ​ര​ണം പ്ര​ഭു​ദേ​വ​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​വി​ധാ​യ​ക​ൻത​ന്നെ​യാ​ണു നി​ർ​മാണവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.