Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Kollywood
Back to Home
കി​ടി​ല​ൻ മേ​ക്ക് ഓ​വ​റി​ൽ ര​മ്യ
Thursday, August 10, 2017 5:05 PM IST
ബാ​ഹു​ബ​ലി​യി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ ന​ടി ര​മ്യ കൃ​ഷ്ണ​ൻ കി​ടി​ല​ൻ മേ​ക്ക് ഓ​​വ​റി​ൽ എ​ത്തു​ന്നു. നാ​യ​ക​നോ​ളം പ്രാ​ധാ​ന്യ​മു​ള്ള ശി​വ​കാ​മി ദേ​വി​യെ​ന്ന ര​മ്യ​യു​ടെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. വീ​ണ്ടും ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്നി​രി​ക്കു​ക​യാ​ണ് ര​മ്യ.

ജെ ​എ​ഫ് ഡ​ബ്ല്യൂ​വി​ന്‍റെ ക​വ​ർ പേ​ജി​ൽ വ​ന്ന ര​മ്യ​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ പ്ര​ശം​സ​യ്ക്ക് കാ​ര​ണം. ഉ​ഗ്ര​ൻ മേക്കോ​വ​റി​ലൂ​ടെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക ത​ന്നെ​യാ​ണു ര​മ്യ ക്യ​ഷ്ണ​ൻ. മോ​ഡേ​ണ്‍ ലു​ക്കി​ലാ​ണു ര​മ്യ എ​ത്തി​യിരി​ക്കു​ന്ന​ത്. ഈ ​ലു​ക്ക് ആ​രാ​ധ​ക​രെ കു​റ​ച്ചൊ​ന്നു​മ​ല്ല അ​തി​ശ​യി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​മ്യ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്രം ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

ആക്‌ഷൻ ഹീറോയിൻ സോണിയ അഗർവാൾ
പ്ര​മു​ഖ ന​ടി സോ​ണി​യ അ​ഗ​ർ​വാ​ൾ ആ​ക്‌ഷൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യ ​സാ​യ ഉ​ട​ൻ തി​യറ്റ​റി​ലെ​ത്തും. വി. ​എ​ൻ. പ​ള​നി​വേ​ലാണ് സംവിധാനം. ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റുടെ വേ​ഷ​ത്തി​ലാ​ണ് സോ​ണി​യ അ​ഗ​ർ​വാ​ൾ എത്തുന്നത്. ഹൊ​റൈ​സ​ണ്‍ മൂ​
രജിസ്ട്രേഷൻ പ്രശ്നമായി; ചിത്രത്തിന്‍റെ പേരുമാറ്റി
സംവിധായകൻ സുശീന്ദ്രന്‍റെ പുതിയ ചിത്രമായ "അറം സെയ്ത് പഴക്' ഇനി പുതിയ പേരിൽ. "നെഞ്ചിൽ തുണിവിരുന്താൽ' എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. സന്ദീപ് കിഷൻ, മെഹ്റീൻ കൗർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

അറം സെയ്ത് പഴക് എന്ന വാചകം മധു
ധന്യയ്ക്കെതിരേ അതിരുവിട്ട ആരാധകരെ വിജയ് കൈവിട്ടു
നാ​യ​ക​നാ​യ ചി​ത്രം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ആ​രാ​ധ​ക​ർ​ക്ക് വി​ജ​യ്​യു​ടെ താ​ക്കീ​ത്. സ്ത്രീ​ക​ളെ എ​ന്നും ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ്
ടൊ​വി​നോയുടെ അ​ബി ആൻഡ് അ​നു സെ​പ്റ്റം​ബ​ർ 22ന്
ടൊ​വി​നോ തോ​മ​സ് ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ 22നു തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തിയേക്കും. ബി.ആ​ർ. വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബി ആൻഡ് അ​നു എ​ന്ന ചി​ത്ര​മാ​ണു കോ​ളി​വു​ഡി​ൽ റി​ലീ​സി​നാ​യി
ക​ർ​ഷ​ക​ർ​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ധ​നു​ഷ്
കോ​ളി​വു​ഡി​ൽ തു​ട​ങ്ങി​യ ധ​നു​ഷി​ന്‍റെ അ​ഭി​ന​യ ജീ​വി​തം ബോ​ളി​വു​ഡും ക​ട​ന്ന് ഹോ​ളി​വു​ഡി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ വ​ൻ നേ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലും ത​മി​ഴ് മ​ക്ക​ൾ​ക്ക് ഒ​രു കൈ ​സ​ഹാ​യം ന​ൽ​കാ​ൻ ധ​നു​ഷ് മ​ടി കാ​ട്ടാ​റി​ല്ല. പ​ക്ഷേ
വാ​മി​ഖ ഗ​ബ്ബി ത​മി​ഴി​ലേ​ക്ക്
ബേ​സി​ൽ ജോസഫിന്‍റെ ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ലൂടെ മ​ല​യാ​ള​ത്തി​നു പ്രി​യ​പ്പെ​ട്ട​വ​ളാ​യി മാ​റി​യ പ​ഞ്ചാ​ബി സു​ന്ദ​രി വാ​മി​ഖ ഗ​ബ്ബി ത​മി​ഴി​ലേ​ക്ക്. ഇ​ര​വാ​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് എ​സ്.ജെ. ​സൂ​ര്യ​യോ​ടൊ​പ്പം വാ​മി​ഖ അഭിനയിക്കുന്നത്. മ​ല​യാ​ള
പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി വി​ജ​യ് സേ​തു​പ​തി
തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ത​മി​ഴ​ക​ത്തി​ന്‍റെ മ​ക്ക​ൾസെ​ൽ​വ​ൻ വി​ജ​യ് സേ​തു​പ​തി ആ​ഡം​ബ​ര കാ​ർ സ്വ​ന്ത​മാ​ക്കി. വെ​ളു​ത്ത നി​റ​മു​ള്ള ബി​എം​ഡ​ബ്ല്യു സെ​വ​ൻ സീ​രി​സാ​ണ് അ​ദേ​ഹം വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. 1.16 മു​ത​ൽ 2.3 കോ​ടി​വ​രെ​യാ​ണ് ഈ ​കാ​
തൃ​ഷ​യ്ക്ക് ബോ​ക്സിം​ഗ് പ്ര​ണ​യം
തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ​നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് തൃ​ഷ. ഇ​ട​ക്കാ​ല​ത്ത് സി​നി​മ​ക​ളി​ൽ നി​ന്ന് അ​ല്പം അ​ക​ന്നു നി​ന്ന തൃ​ഷ ഇ​പ്പോ​ൾ വീ​ണ്ടും ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ചി​ത്രീ​ക​ര​ണ​ത്തി​
നാ​ഗാ​ർ​ജു​ന​യു​ടെ വാ​ഴ്കൈ പോ​രാ​ട്ടം
തെ​ലു​ങ്കി​ൽ കോടികൾ വാരിയ സൊ​ക്കാ​ലി മൈ​ന​ർ എ​ന്ന ചി​ത്രം വാ​ഴ്കൈ പോ​രാ​ട്ടം എ​ന്ന പേ​രി​ൽ ത​മി​ഴി​ൽ മൊ​ഴി​മാ​റ്റം ചെ​യ്ത് എത്തി. ഹി​റ്റ് മേ​ക്ക​ർ ക​ല്യാ​ണ​കൃ​ഷ്ണ​യാ​ണ് സം​വി​ധാ​യ​ക​ൻ. റാം ​മോ​ഹ​ൻ തി​ര​ക്ക​ഥ​യൊരുക്കിയിരിക്കുന്നു. കേ​ര​ള​ത്തി​ൽ ഗു
തമിഴകത്ത് പാടിത്തകർക്കാൻ രമ്യ
ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ ര​മ്യാ ന​ന്പി​ശ​ൻ അ​ഭി​ന​യ​ത്തി​നൊ​പ്പം താ​ൻ ന​ല്ലൊ​രു ഗാ​യി​ക​യാ​ണെ​ന്ന് കൂ​ടി തെ​ളി​യി​ച്ചി​രു​ന്നു. ബാ​ല​താ​ര​മാ​യെ​ത്തി​യ ര​മ്യ പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സ​ഹ​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു.
സൂര്യയുടെയും കീർത്തിയുടെയും "താനാ സേർന്ത കൂട്ടം'
സൂര്യ നായകനാകുന്ന പുതിയ ചിത്രം "താനാ സേർന്ത കൂട്ട"ത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. "നാനും റൗഡി താൻ " എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേനായ വിഘ്നേഷ് ശിവനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കീർത്തി സുരേഷാണ് നായിക. കാർത്തിക് വില്
കമൽ പോലുമറിയാതെ അക്ഷര മതംമാറി..?
ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ഇ​ള​യ​പു​ത്രി അ​ക്ഷ​ര​ഹ​സ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. അ​ജി​ത്ത് നാ​യ​ക​നാ​കു​ന്ന വി​വേ​ക​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ക്ഷ​ര. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​
വി​ഘ്നേ​ശി​നു ന​യ​ൻ​സി​ന്‍റെ കോ​ടി​ക​ളു​ടെ സ​മ്മാ​നം
അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലോ​സെ​റ്റി​ലു​ള്ള പെ​രു​മാ​റ്റ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലോ ന​യ​ൻ​താ​ര​യെ കു​റി​ച്ച് ആ​ർ​ക്കും മോ​ശം അ​ഭി​പ്രാ​യം ഉ​ണ്ടാ​വി​ല്ല. എ​ന്നാ​ൽ ന​യ​ൻ എ​ന്നും ഗോ​സി​പ്പു​കോ​ള​ങ്ങ​ളി​ൽ നി​ര​ഞ്ഞു​നി​ന്നു. ഇ​തെ​ല്ലാം ത​ന്നെ പ്
ഉ​ദ​യ​നി​ധി​യു​ടെ സി​നി​മ​യ്ക്കി​ടെ ഭാര്യ ഇ​റ​ങ്ങി​പ്പോ​യി
സി​നി​മ​യ്ക്കി​ടെ തി​യ​റ്റ​റി​ൽ നി​ന്ന് പ്രേ​ക്ഷ​ക​ർ ഇ​റ​ങ്ങി​പ്പോ​വു​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, സി​നി​മ അ​സ​ഹ്യ​മാ​ണെ​ന്നു ക​ണ്ട് ഇ​റ​ങ്ങി​പ്പോ​കു​ന്ന​ത് നാ​യ​ക​ന്‍റെ ഭാ​ര്യ ത​ന്നെ ആ​യാ​ലോ? ത​മി​ഴ​ക​ത്ത് സൂ​പ്പ​ർ നാ​യ​ക​നും നി​
ആ​ക്‌ഷൻ ക്രൈം ​ത്രി​ല്ല​ർ നി​പു​ണ​ൻ 28 ന്
ആ​ക്‌ഷ​ൻ കിം​ഗ് അ​ർ​ജു​ൻ നാ​യ​ക​നാ​യ ക്രൈം ​ത്രി​ല്ല​ർ സൂ​പ്പ​ർ ആ​ക്ഷ​ൻ പോ​ലീ​സ് സ്റ്റോ​റി നി​പു​ണ​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. അ​ർ​ജു​ന്‍റെ നൂ​റ്റിഅ​ന്പ​താ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ്. 28ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി
വ​ര​ല​ക്ഷ്മി​യും വി​ശാ​ലും ഒ​ന്നി​ക്കു​ന്നു?
സി​നി​മ​യി​ലെ പ്ര​ണ​യം ത​ക​രു​ന്ന​തും വീ​ണ്ടും പ്ര​ണ​യ​ത്തി​ല​കു​ന്ന​തും മ​റ്റു പ്ര​ണ​യ​മു​ണ്ടാ​കു​ന്ന​തും പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. തെ​ന്നി​ന്ത്യ​ൻ ന​ട​ൻ വി​ശാ​ലും ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ൾ വ​ര​ല​ക്ഷ്മി​യും ത​മ്മി​ലു​ള്ള പ്ര​ണ​യം അ​വ​സാ​നി
നി​വി​ൻ പോ​ളി - പ്ര​ഭു രാ​ധാ​കൃ​ഷ്ണ​ൻ ചി​ത്രം അ​ടു​ത്ത വ​ർ​ഷം
ത​മി​ഴി​ൽ നി​വി​ൻ പോ​ളി - പ്ര​ഭു രാ​ധാ​കൃ​ഷ്ണ​ൻ ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം അ​ടു​ത്തവ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. പ്രൊ​ഡ്യൂ​സ​ർ ആ​ർ.​ഡി. രാ​ജ​യാ​ണു തി​ര​ക്ക​ഥ. സി​നി​മാ​ട്ടോ​ഗ്ര​ഫി നി​ർ​വ​ഹി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ സി​നി​മ​
മോ​ഹ​ൻ​രാ​ജ​യു​ടെ മൂ​ന്നാം ചി​ത്ര​ത്തി​ലും ന​യ​ൻ​സ്
ന​യ​ൻ​താ​ര​യെ വി​ടാ​ൻ ഒ​രു​ക്ക​മ​ല്ലാ​തെ ഒ​രു സം​വി​ധാ​യ​ക​ൻ. തെ​ന്നി​ന്ത്യയി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന പ​ദ​വി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​യാ​യ താ​രങ്ങ​ളി​ൽ ഒ​രാ​ളാ​ണ് ഇ​പ്പോ​ൾ ന​യ​ൻ​താ​ര. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു​പി​ടി ചി​ത്ര​ങ്ങ​ളു​
മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ ഫ​ഹ​ദ്
ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി മ​ണി​ര​ത്നം ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ മു​ഖ്യ​വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. തെ​ലു​ങ്കു താ​രം രാം​ച​ര​ണി​നെ ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ലേ​ക്ക് മ​ണി​ര​ത്നം പ​രി​ഗ​ണി​ക്കു​ന്ന​താ​യി നേ​ര​ത്
സം​ഘ​മി​ത്ര ചി​ല പാ​ഠ​ങ്ങ​ൾ പ​ഠി​പ്പിച്ചു: ശ്രു​തി ഹാ​സ​ൻ
സു​ന്ദ​ർ സി. ​സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം സം​ഘ​മി​ത്ര​യി​ലെ ടൈ​റ്റി​ൽ വേ​ഷ​ത്തി​ൽ നി​ന്നു പിന്മാ​റി​യ​തി​ൽ പ​ശ്ചാ​ത്താ​പ​മി​ല്ലെ​ന്ന് ശ്രു​തി ഹാ​സ​ൻ. എ​ന്തു​കൊ​ണ്ടാ​ണ് ചി​ത്രം ഒ​ഴി​വാ​ക്കി​യ​തെ​ന്ന് പ​റ​യാ​ൻ പോ​ലും താ​ൽ​പ്പ​ര്യ​മി​
സൂ​ര്യ എ​നി​ക്ക് ഭ​ർ​ത്താ​വ് മാ​ത്ര​മ​ല്ല: ജ്യോ​തി​ക
ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ മാ​തൃ​കാ ദ​ന്പ​തി​ക​ളാ​ണ് സൂ​ര്യ​യും ജ്യോ​തി​ക​യും. വി​വാ​ഹം ക​ഴി​ഞ്ഞ് ന​ടി​മാ​ർ സാ​ധാ​ര​ണ സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ന്പോ​ൾ സൂ​ര്യ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ ജ്യോ​തി​ക വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​യി.
പോലീസ് ആക്‌ഷൻ സ്റ്റോറിയുമായി ‘നിപുണൻ’
മോഹൻലാലിന്‍റെ പെരുച്ചാഴി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ വൈദ്യനാഥൻ സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് നിപുണൻ. കന്നടയിൽ വിസ്മയ എന്ന പേരിലും ഒരേ സമയം നിർമിക്കുന്ന ഈ ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ പോലീസ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മ​ഞ്ജു വാ​ര്യ​ർ ത​മി​ഴി​ലേ​ക്ക്?
മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി മ​ഞ്ജു വാ​ര്യ​ർ ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​നി​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത​യി റി​പ്പോ​ർ​ട്ടു​ക​ൾ. മ​ഞ്ജു​വി​ന്‍റെ ത​മി​ഴ് അ​ര​ങ്ങേ​റ്റ​ത്തെ​ക്കു​റി​ച്ച് വ​ള​രെ മു​ൻ​പു ത​ന്നെ കേ​ട്ടി​രു​ന്നു. അ​ര​വി​ന്ദ് സ
സു​ധ കൊ​ങ്കാ​ര ചി​ത്രത്തി​ൽ സൂ​ര്യ നാ​യ​ക​നാ​കു​ന്നു
ബോ​ക്സ് ഓ​ഫീ​സി​ലും അ​വാ​ർ​ഡ് നി​ശ​ക​ളി​ലും താ​ര​മാ​യി മാ​റി​യ മാ​ധ​വ​ൻ ചി​ത്രം ഇ​രു​ദി സു​ട്രു​വി​നുശേ​ഷം സം​വി​ധാ​യി​ക സു​ധ കൊ​ങ്കാ​ര ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സൂ​ര്യ നാ​യ​ക​നാ​കു​ന്നു.സി​ങ്കം 3ക്കു ശേ​ഷം മി​ക​ച്ച തി​ര​ക്ക​ഥ​ക​ൾ തേ​ടി​ക
വി​ക്രം ചി​ത്ര​ത്തി​ൽ സി​മ്രാനും രാ​ധി​ക​യും
ത​മി​ഴ് സൂ​പ്പ​ർ​താ​രം വി​ക്ര​മും സം​വി​ധാ​യ​ക​ൻ ഗൗ​തം മേ​നോ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ധ്രുവ​ന​ക്ഷത്രം. ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സി​മ്രാ​നും രാ​ധി​ക ശ​ര​ത്കു​മാ​റും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ
ശ്രു​തി​യും ന​യ​ൻ​സും പോ​യി, ഹ​ൻ​സി​ക വ​ന്നു
ശ​ങ്ക​ർ സി ​സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം സം​ഘ​മി​ത്ര​യി​ൽ ഹ​ൻ​സി​ക പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്ന് സൂ​ച​ന. നേ​ര​ത്തേ ശ്രു​തി ഹാ​സ​ൻ ടൈ​റ്റി​ൽ റോ​ളി​ലെ​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് അ​വ​സാ​ന നി​മി​ഷം ത
രമ്യയുടെ സെൽഫി വൈറൽ
മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ര​മ്യ ന​ന്പീ​ശ​ൻ. അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല മി​ക​ച്ചൊ​രു ഗാ​യി​ക കൂ​ടി​യാ​ണ് ര​മ്യ. ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ താ​രം വ​ള​രെ പെ​ട്ടെ​ന്നാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ല
സുചിലീക്സ് വീണ്ടും, ഇ​ക്കു​റി നി​വേ​ത!
ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ ഞെ​ട്ടി​ച്ച സു​ചി ലീ​ക്സ് കു​റ​ച്ചു കാ​ല​ത്തി​ന് ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ധ​നു​ഷ്, അ​മ​ല പോ​ൾ, അ​നി​രു​ദ്ധ്, തൃ​ഷ, ആ​ൻ​ഡ്രി​യ തു​ട​ങ്ങി​യ​പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും വീ​
സു​ബ്ബ​രാ​ജ് ചി​ത്ര​ത്തി​ൽ പ്ര​ഭു​ദേ​വ​ നാ​യ​ക​ൻ
ഇ​രൈ​വി​ക്കുശേ​ഷം കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ഭു​ദേ​വ ​നാ​യ​ക​നാ​കുന്നു. സം​ഭാ​ഷ​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണു മെ​ർ​ക്കു​റി​യെ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍റെ മു​ൻ​ചി​ത്ര​മാ​യ പി​സ​യി​ൽ നാ​യി​ക​യാ​യെ​ത്
മോ​ഹ​ൻ​ലാ​ൽ അ​ദ്ഭുത​മെ​ന്നു ത​മി​ഴ​കം
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് ഒ​രു​ക്കി​യ പു​ലി​മു​രു​ക​ൻ ത​മി​ഴ​ക​വും കീ​ഴ​ട​ക്കു​ക​യാ​ണ്. ഇ​ത്ര​യും ഉ​ജ്ജ്വ​ല​മാ​യ ആ​ക്ഷ​ൻ മു​ഹൂ​ർ​ത്ത​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ അ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് ത​മി​ഴ് ജ​ന​ത​യു​ടെ ഏ​കാ​ഭി​പ്രാ​യം. ക​ഴി​ഞ്ഞ ദി​വ​സം 30
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Bollywood
ഏ​റെ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​മാ​യി
ബാ​ഹു​ബ​ലി ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ‘സാ​ഹോ’ ഇ​തി​നോ​
ബോ​ളി​വു​ഡ് നാ​യി​ക ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെയ്‌ലർ
ബോ​ളി​വു​ഡ് സു​ന്ദ​ര​ൻ ര​ണ്‍​വീ​ർ സിം​ഗി​നു സി​നി​മ​യി​ൽ ഒ​രു​പാ​ട് സു​ന്ദ​രി​ക
ബാ​ഹു​ബ​ലി​യി​ലൂ​ടെ സൂ​പ്പ​ർ​താ​ര​മാ​യി മാ​റി​യ പ്ര​ഭാ​സി​ന്‍റെ പു​തി​യ ബോ​ളി​വ
ക​ര​ണ്‍, ക​ജോ​ൾ, ഷാ​രു​ഖ് -ബോ​ളി​വു​ഡി​ൽ അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച സൗ​ഹൃ​ദ​മാ
വലിയ പ്രതീക്ഷകളുമായി എ​ത്തി​യ "ട്യൂ​ബ് ലൈ​റ്റ്' ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞതിനു പി
താ​ൻ ഒ​രാ​ളു​മാ​യി അ​ഗാ​ധ​മാ​യ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു ബോളിവുഡ് ന​ടി ഹു​മ ഖു​റേ​
ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ടി​മാ​രു​ടെ കൂ​ട്ട​ത്തി​ലൊ​ന്നു​മ​ല്ല ഇ​ഷ ഗു​പ്ത​യ്ക
വേനൽക്കാലത്ത് ചിത്രങ്ങൾ ഏ​റ്റെ​ടു​ക്കാ​തെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം അ​വ​ധി ആ​ഘേ
നി​ര​ന്ത​രം അ​ശ്ലീ​ല ഫോ​ണ്‍ കോ​ളു​ക​ൾ വ​രു​ന്ന​താ​യി ബോ​ളി​വു​ഡ് താ​ര​ത്തി​ന്
വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഐ​ശ്വ​ര്യ റാ​യ് പു​തി​യ സി​നി​മ​യ്
റ​ബ് നെ ​ബ​നാ​ദെ ജോ​ഡി, ജ​ബ് ത​ക് ഹെ ​ജാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഷാ​രൂ
സെ​ലി​ബ്രി​റ്റി​ക​ളു​ടെ പ്ര​ണ​യ​വും വി​വാ​ഹ വി​ശേ​ഷ​ങ്ങ​ളും അ​വ​രേ​ക്കാ​ൾ മു​ന്പ
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ നാ​യി​ക​ ക​ത്രീ​ന കെ​യ്ഫ് സി​നി​മാ​നി​ർ​മാ​ണ​രം​ഗ​ത്തേ​
ദീ​പി​ക പ​ദു​ക്കോ​ണ്‍ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന കു​നാ​ൽ ക​പൂ​ർ ചി​ത്രം രാ​ഗ്
കു​ഞ്ഞു​ണ്ടാ​യ​പ്പോ​ൾ മു​ത​ൽ ക​രീ​ന​യ്ക്ക് ചു​റ്റും വി​മ​ർ​ശ​ക​രാ​ണ്. എ​ങ്ങോ​ട
മി​ക്ക ബോ​ളി​വു​ഡ് സു​ന്ദ​രി​ക​ളേ​യുംപോലെ അ​നു​ഷ്ക ശ​ർ​മ​യും ക​ഴി​ഞ്ഞ ആ​ഴ്ച ന്യ
ബോ​ളി​വു​ഡി​ന്‍റെ താ​ര സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് വെള്ളിയാഴ്ച 36-ാം പി
ബോ​ളി​വു​ഡ് താ​രം ദീ​പി​ക പ​ദു​ക്കോ​ണ്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ൻ ഷെ​യ​ർ ചെ​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.