Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Kollywood
Back to Home
ദുൽഖറോ ഫഹദോ‍? ആരായിരിക്കും ജ്യോതികയുടെ നായകൻ..?
Monday, September 11, 2017 12:53 PM IST
മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ ത​മി​ഴി​ലെ സൂ​പ്പ​ർ​സു​ന്ദ​രി​യും സൂ​പ്പ​ർ​താ​രം സൂ​ര്യ​യു​ടെ ഭാ​ര്യ​യു​മാ​യ ജ്യോ​തി​ക എ​ത്തു​ന്നു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സൂ​ര്യ​യു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു ജ്യോ​തി​ക. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്ത 36 വ​യ​തി​നി​ലെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജ്യോ​തി​ക ത​മി​ഴി​ൽ ര​ണ്ടാം വ​ര​വ് ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ഭി​ന​യി​ച്ച​ത് മ​ഗ​ലി​യാ​ർ മ​ട്ടും എ​ന്ന ചി​ത്ര​മാ​ണ്. ഈ ​ചി​ത്രം ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ച്ചി​യാ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ജ്യോ​തി​ക ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​നു ശേ​ഷ​മാ​യി​രി​ക്കും മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക.

ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ആ​രെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ല്ല. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ അ​ട​ക്ക​മു​ള്ള മ​ല​യാ​ള താ​ര​ങ്ങ​ളു​ടെ പേ​രും പ​റ​ഞ്ഞു കേ​ൾ​ക്കു​ന്നു​ണ്ട്. വി​ജ​യ് സേ​തു​പ​തി, അ​ര​വി​ന്ദ് സ്വാ​മി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ജ്യോ​തി​ക​യു​ടെ നാ​യ​ക​നാ​യെ​ത്തു​ന്ന താ​ര​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. താ​ര​നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ഇ​തു​വ​രെ മി​ണ്ടി​യി​ട്ടി​ല്ല.
ജ്യോതികയുടെ ഡയലോഗ് പുലിവാലായി
നാ​ച്ചി​യാ​ർ എ​ന്ന സി​നി​മ​യി​ല്‍ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യത്. ടീ​സ​റി​ൽ ജ്യോ​തി​ക​യു​ടെ പോ​ലീ​സ് ക​ഥാ​പാ​ത്രം അ​സ​ഭ്യം പ​റ​യു​ന്ന​താ​
നയൻസ് ലേഡി സൂപ്പർസ്റ്റാർ തന്നെ..!
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര താ​നൊ​രു ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​റാ​ണെ​ന്ന് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അ​റം ഇ​പ്പോ​ൾ സൂ​പ്പ​ർ​ഹി​റ്റി​ലേ​ക്ക് നീ​ങ്ങു​ന്നു. മു​ന്പ് മാ​യ, ഡോ​റ എ​ന്നീ
ആ സംഭവം മാനസികമായി തളർത്തി: ധൻസികയുടെ വെളിപ്പെടുത്തൽ
ര​ജ​നീ​കാ​ന്ത് ചി​ത്ര​മാ​യ ക​ബാ​ലി​യി​ലൂ​ടെ പ്രേ​ക്ഷ​ക മ​നം കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് ധ​ൻ​സി​ക. സോളോ എന്ന ചിത്രത്തിൽ ദുൽഖറിന്‍റെ നായികയായി മലയാളത്തിലും ധൻസിക അരങ്ങേറിയിരുന്നു. അ​ടു​ത്തി​ടെ സം​വി​ധാ​യ​ക​ൻ ടി ​രാ​ജേ​ന്ദ്ര​ർ താ​ര​ത്തെ പൊ​തു​വേ​ദി​യി​ൽ വ
ന​യ​ൻ​താ​ര ഇനി ത​ലൈ​വി​യും
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ന​ന്പ​ർ വ​ണ്‍ താ​ര​മാ​യി മാ​റി​യ ന​യ​ൻ​താ​ര​യു​ടെ പു​തി​യ ചി​ത്ര​മാ​യ അ​ര​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത. ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ​ങ്കാ​ളി കൂ​ടി​യാ​ണ് ന​യ​ൻ​താ​ര. ആ​രും ഏ​റ്റെ​ടു​ക്കാ​തി​രു​ന്ന ചി​ത്രം ഏ​റ്റെ​ട
ചാ​പ്ലി​ൻ വീ​ണ്ടും വ​രു​ന്നു! ഇ​ത്ത​വ​ണ നി​ക്കി
ലോ​ക​ത്തെ മു​ഴു​വ​ൻ ചി​രി​പ്പി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു ചാ​ർ​ളി ചാ​പ്ലി​ൻ. ശ​ക്തി ചി​ദം​ബ​ര​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ 2002 ൽ ​ചാ​ർ​ളി ചാ​പ്ലി​ന്‍റെ ക​ഥ ത​മി​ഴി​ൽ സി​നി​മ​യാ​ക്കി​യി​രു​ന്നു. സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ വി​ജ​യം നേ​ടി​യ സി​നി​മ​യ്
കോ​ളി​വു​ഡി​ൽ ചു​വടുവച്ച് ആ​ദി​ൽ ഇ​ബ്രാ​ഹിം
റി​യാ​ലി​റ്റി ഷോ ​അ​വ​ത​ര​ക​നാ​യി എ​ത്തി മ​ല​യാ​ള സി​നി​മ​യി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ദി​ൽ ഇ​ബ്രാ​ഹിം കോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ത​മി​ഴി​ലെ മു​ൻ​നി​ര സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​യ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി
ആ ലിപ് ലോക്ക് പ്രശ്നമാക്കേണ്ട: ആൻഡ്രിയ
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​മ​യി​ൽ സി​ദ്ധാ​ർ​ഥു​മാ​യി ആ​ൻ​ഡ്രി​യ ചും​ബി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ലി​പ് ലോ​ക്കി​നെ കു​റി​ച്ച് ആ​ൻ​ഡ്രി​യ തു​റ​
ഇ​ള​യ​ദ​ള​പ​തി​യോ​ട് ന​ന്ദി പ​റ​ഞ്ഞ് ജ​യ്
ഭ​ഗ​വ​തി എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ലൂ​ടെ സ​ഹ​താ​ര​മാ​യി സി​നി​മാ​ലോ​ക​ത്തെ​ത്തി​യ താ​ര​മാ​ണ് ത​മി​ഴ് ന​ട​ൻ ജ​യ്. ആ​ദ്യ ചി​ത്ര​മാ​യ ഭ​ഗ​വ​തി ഇ​റ​ങ്ങി പ​തി​ന​ഞ്ചു വ​ർ​ഷം പി​ന്നി​ടു​ന്ന​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് താ​രം.

ത​ന്‍റെ ക​രി​യ​റി​ലെ എ
ഗൗ​തം മേ​നോ​ൻ ചി​ത്ര​ത്തി​ൽ അ​നു​ഷ്ക
ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​വു​മെന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഗൗ​തം വാ​സു​ദേ​വ​ൻ അ​ജി​ത്തി​നെ നാ​യി​ക​യാ​ക്കി ഒ​രു​ക്കി​യ യെ​ന്നൈ അ​റി​ന്താ​നി​ലെ നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു അ​നു​ഷ്ക ഷെ​ട്ടി. അ
സ​നു​ഷ പു​തി​യ ലു​ക്കി​ൽ
ബാ​ല​താ​ര​മാ​യെ​ത്തി പി​ന്നീ​ട് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലും ത​മി​ഴ​ക​ത്തും തി​ള​ങ്ങി​യ സ​നു​ഷ പു​തി​യ ലു​ക്കി​ൽ എ​ത്തു​ന്നു. കൊ​ടി​വീ​ര​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് സ​നു​ഷ​യു​ടെ ഈ ​വേ​ഷ​പ്പ​ക​ർ​ച്ച. എം. ​മു​ത്ത​യ്
ഹിനയ്ക്കെതിരേ പൊ​ട്ടി​ത്തെ​റി​ച്ച് ഹ​ൻ​സി​ക
പ​തി​നൊ​ന്നാം സീ​സ​ണ്‍ ബി​ഗ് ബോ​സി​ലെ മ​ത്സ​രാ​ർ​ഥി​യാ​യ ഹി​ന ഖാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ന​ടി​മാ​രെക്കു​റി​ച്ച് പ​റ​ഞ്ഞ ചി​ല പ​രാ​മർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​കു​ന്നു. ആ​രാ​ധ​ക​രു​ടെ കൈ​യ​ടി നേ​ടാ​നും സി​നി​മ​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നും വേ​ണ്ടി സൗ​ത്ത് ഇ​ന്
തൃഷ പിന്മാറാൻ കാരണം കീർത്തി..‍?
വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം സ്വാ​മി -2 ൽ​നി​ന്ന് തൃ​ഷ പി​ൻ​മാ​റി എ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. ആ​ശ​യ​പ​ര​മാ​യ അ​ഭി​പ്രാ​യഭി​ന്ന​ത​ക​ൾ ഉ​ള്ള​തു​കൊ​ണ്ട് താ​ൻ പി​ൻ​മാ​റു​ന്നു എ​ന്നാ​ണ് തൃ​ഷ ത​ന്‍റെ ട്വി​റ്
ആമിർ പറഞ്ഞു: രജനിക്കേ അത് കഴിയൂ...
ര​ജ​നീ​കാ​ന്തിന്‍റെ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് 2.0. അ​ടു​ത്ത​വ​ർ​ഷം എ​ത്തു​ന്ന ചി​ത്രം 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ യ​ന്തി​രന്‍റെ‍ ര​ണ്ടാം ഭാ​ഗ​മാ​ണ്.

എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്ത് അ​ഭി​ന​യി​ക്കു​ന്
നയൻസ് രഹസ്യവിവാഹത്തിന് ?
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര ര​ഹ​സ്യ​വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​രു​ന്നു. കാ​മു​ക​നും യു​വ സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​നു​മാ​യി​ട്ടാ​ണ് ന​യ​ൻ​സി​ന്‍റെ ര​ഹ​സ്യ​വി​വാ​ഹം ന​ട​ക്കു​ക. ഏ​റെ നാ​ളാ​യി വി​ഘ്നേ​ഷ്
നയൻസിന്‍റെ അറം നവംബറിൽ എത്തും
ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അറം ന​വം​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് ന​യ​ൻ​താ​ര ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക
ഒടുവിൽ ആ സംഗീത സംവിധായകനെ കണ്ടെത്തി..!
ചി​ത്രം പു​റ​ത്തി​റ​ങ്ങും​മു​ന്പേ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഗാ​ന​മാ​ണ് "മ​റു​വാ​ർ​ത്തൈ പേ​സാ​തെ....' ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "എ​ന്നൈ നോ​ക്കി പാ​യും തോ​ട്ട' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഈ ​പാ​ട്ട്. പു​റ​ത്തു​വ​ന്നി​ട
സദ ഇത്തവണ ഞെട്ടിക്കും..!
വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​യി​രു​ന്നു. അ​ന്യ​നു ശേ​ഷം ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ടി അ​ത്ര​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്
ആ ലിപ് ലോക്ക് പ്രശ്നമാക്കേണ്ട: ആൻഡ്രിയ
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​മ​യി​ൽ സി​ദ്ധാ​ർ​ഥു​മാ​യി ആ​ൻ​ഡ്രി​യ ചും​ബി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ലി​പ്‌ലോ​ക്കി​നെ കു​റി​ച്ച് ആ​ൻ​ഡ്രി​യ തു​റ​
ഷാ​ജി കൈ​ലാ​സി​ന്‍റെ ത​മി​ഴ് ചി​ത്രം
ഷാ​ജി കൈ​ലാ​സി​ന്‍റെ ആ​ക്‌ഷ​ൻ ഫി​ലി​മാ​ണ് വൈ​ഗാ എ​ക്സ്പ്ര​സ്. ത​മി​ഴി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്രം കേ​ര​ള​ത്തി​ൽ പാ​ദു​വ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്നു. സി​ദ്ദി​ഖ് ആ​ർ.​കെ. എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തിയ​റ്റ​റി​ലെ
പ്രിയന്‍റെ "നി​മി​റി​'ൽ മാ​ല പാ​ർ​വ​തി​യും
ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം "മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര'ത്തിന്‍റെ ത​മിഴ് പതിപ്പിൽ മാ​ല പാ​ർ​വ​തിയും. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "​നി​മി​ർ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ഹേ​ഷ് ആ​യി
ആ ​സെ​ൽ​ഫി ഒ​രൊ​ന്നൊ​ന്ന​ര സം​ഭ​വ​മാ...
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യു​ടെ സെ​ൽ​ഫി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചൂ​ടു​ള്ള ച​ർ​ച്ച. താ​രം ജി​മ്മി​ൽ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്പോ​ൾ എ​ടു​ത്ത സെ​ൽ​ഫി​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ശ്ര​ദ്ധേ​യം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ
വി​ജ​യ് സേ​തു​പ​തിയുടെ​ "ജംഗ’ ഫ്രാ​ൻ​സി​ൽ തുടങ്ങി
വി​ജ​യ് സേ​തു​പ​തി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം "ജംഗ' ഫ്രാ​ൻ​സി​ൽ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ചു. "ഇ​ദ​ക്ക് താ​നേ ആ​സ​പ്പെ​ട്ടൈ ബാ​ല​കു​മാ​ര’ ഒ​രു​ക്കി​യ ഗോ​കു​ലാ​ണു ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യകൻ. വി​ജ​യ് സേ​തു​പ​തി പ്രൊ​ഡ​ക‌്ഷ​ൻ​സ് ത​ന്നെ നി​ർ​മ
പാടില്ലായിരുന്നു..! ധൻസികയെ പിന്തുണച്ച് കൂടുതൽ താരങ്ങൾ
ര​ജ​നി​കാ​ന്തി​ന്‍റെ കബാലി എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി ധ​ൻ​സി​ക​യെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ടി ​രാ​ജേ​ന്ദ്ര​ൻ പൊ​തു​വേ​ദി​യി​ൽ ക​ര​യി​പ്പി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​ര
സാ‍യി ഇനി ധനുഷിന്‍റെ നായിക
പ്രേ​മം, ക​ലി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും, ഫി​ദ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തെ​ലു​ങ്കി​ലും അ​ഭി​ന​യി​ച്ച സാ​യി ഇ​പ്പോൾ സൂ​പ്പ​ർ നാ​യി​ക​യായി മാറിയിരിക്കുകയാ​ണ്. തമിഴിൽ എ.എൽ. വിജയ് ഒരുക്കുന്ന കരു എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് സായി ഇപ്പോ
ക​മലും ശങ്കറും വീണ്ടും; ഇന്ത്യൻ-2 വരുന്നു
ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​കംനീ​ണ്ട ഇ​ട​വേ​ളയ്ക്കു​ശേ​ഷം ക​മ​ൽ​ഹാ​സ​നും സം​വി​ധാ​യ​ക​ൻ ശ​ങ്ക​റും ഒ​ന്നി​ക്കു​ന്നു. ഈ കൂട്ടുകെട്ടിൽ 1996ൽ ​പു​റത്തിറങ്ങി​യ ഇ​ന്ത്യ​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തിനു വേ​ണ്ടി​യാ​ണ് ഇരുവരും ഒ​രു​മി​ക്കു​ന്ന​ത്.

ശ​ങ്ക​ർ ഇ​പ്പോ​
അപ്പാനി ശരത്കുമാർ വിശാലിനൊപ്പം തമിഴിൽ
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ അ​പ്പാ​നി ര​വി​യെ​ന്ന ക​ഥാ​പാ​ത്രമായി മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​​വച്ച ശരത്കുമാർ ത​മി​ഴിലേക്ക്. 2005ൽ ​വി​ശാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ സ​ണ്ടക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​പ്പാ​നി ശ​ര​ത്കുമാർ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റ
പ്ര​ഭുദേ​വ​യ്ക്കൊ​പ്പം ല​ക്ഷ്മി മേ​നോ​ൻ
ഇ​ന്ത്യ​ൻ സി​നി​മി​ലെ മൈ​ക്കി​ൾ ജാ​ക്സ​ണ്‍ എ​ന്നാ​ണ് പ്ര​ഭുദേ​വ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ത്ര​യേ​റെ മെ​യ് വ​ഴ​ക്ക​ത്തോ​ടെ പ്ര​ഭു​ദേ​വ ക്ലാ​സി​ക് ഡാ​ൻ​സും ബ്രേ​ക്ക് ഡാ​ൻ​സും ക​ളി​ക്കു​ന്ന​തി​നാ​ലാ​ണ് ഈ ​വി​ളി​പ്പേ​ര്. സം​വി​ധാ​ന​ത്തി​നും ഡാ​ൻ​സ് കൊ​റ
ആമീറിനേയും ഷാരൂഖിനേയും കണ്ടുപഠിക്കൂ... വിജയ്‌യോടു കമല്‍
ത​മി​ഴ്നാ​ട് ആ​കെ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള പ​രി​പാ​ടി​യു​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നു തോ​ന്നു​ന്നു. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി നാ​ട്ടി​ലെ രാ​ഷ്ട്രീ​യ​ക്കാ​രെ​യെ​ല്ലാം കു​റ്റം പ​റ​യു​ക​യാ​യി​രു​ന്നു ക​ക്ഷി. ഇ​നി രാഷ്‌ട്ര
ശ്രുതിയെ കൈവിട്ട ആ ഭാഗ്യം ദിഷയെ തേടിയെത്തി
ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​ണി തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​ഘ​മി​ത്ര​യി​ൽ നാ​യി​ക​യാ​കു​ന്നു. സം​ഘ​മി​ത്ര എ​ന്ന രാ​ജ​കു​മാ​രി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ബോ​ളി​വു​ഡ്, തെ​
ബാഷ അ​മേ​രി​ക്ക​യി​ൽ
ത​മി​ഴ് മ​ന്ന​ൻ ര​ജ​നി​കാ​ന്തി​നോ​ട് ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കു​ള്ള ആ​രാ​ധ​ന മ​റ്റാ​രോ​ടു​മി​ല്ല. ഓ​രോ സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്പോ​ഴും ആ​രാ​ധ​ക​ർ​ക്ക് ഹ​ര​മാ​ണ്. പ്രി​യ​താ​ര​ത്തി​ന്‍റെ സി​നി​മ എ​ത്ര​വ​ട്ടം കാ​ണാ​നും ആ​രാ​ധ​ക​ർ റെ​ഡി​യാ​ണ്.

Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Hollywood
ആഞ്ജലീന ജോളി തകർത്തഭിനയിച്ച ആക്‌ഷൻ അഡ്വഞ്ചർ ത്രില്ലർ ടോംബ് റെയ്ഡറിന്‍റെ പുത്തൻ പ
ഹോളിവുഡ് ഹൊറർ ത്രില്ലർ‌ ചിത്രം ഇൻസിഡിയസ് സീരീസിലെ നാലാം ഭാഗത്തിന്‍റെ ജോലികൾ പുരോ
അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍​ക്ക് ടെ​ലി​വി​ഷ​ന്‍ ആ
ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​രു​ള്ള താ​ര ദ​ന്പ​തി​ക​ളാ​യി​രു​ന്നു ആ​ഞ്ജ​ലീ​ന ജോ​ളി​യ
ചാ​രപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ തി​ര​ക്ക​ഥ​യെ ആ​സ്പ​ദ
അ​ന​ശ്വ​ര പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​ക​ളാ​യി ലോ​കം വാ​ഴ്ത്തു​ന്ന ജോ​ഡ
ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ എ​തി​രാ​ളി​ക​ളെ
ഏ​റെ വേ​ദ​ന​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യിം​സ് ബോ​ണ്ട് ആ​രാ​ധ​ക​ർ ആ ​വാ​ർ​ത
ആ​നി​മേ​ഷ​ൻ ചി​ത്ര​മാ​യ ദ ​ന​ട്ട് ജോ​ബ് 2: ന​ട്ടി വൈ ​നേച്ചർ ​തീ​യേ​റ്റ​റി​ൽ. ക
ഡെ​സ്റ്റി​ൻ ഡാ​നി​യേ​ൽ ക്രെ​റ്റ​ണ്‍ സം​വി​ധാ​നം ചെ​യ്ത ദ ​ഗ്ലാ​സ് കാ​സി​ൽ തീയറ്റ
ഹോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​ താ​​​രം ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി​​​യു​​​ടെ ജീ​
പ്ര​ശ​സ്ത പോ​പ്പ് ഗാ​യി​ക ബി​യോ​ണ്‍​സ് ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മാ​യി നി
മാ​റ്റ് റി ​വേ​സ് സം​വി​ധാ​നം ചെ​യ്ത സ​യ​ൻസ് ഫി​ക്‌ഷൻ ച​ല​ച്ചി​ത്ര​മാ​യ വാ​ർ ഓ​ഫ
എ​ഡ്ജ​ർ റൈ​റ്റിന്‍റെ സം​വി​ധാ​നത്തിൽ പുറത്തിറങ്ങിയ ബേ​ബി ഡ്രൈ​വ​ർക്ക് മികച്ച പ്ര
മി​ഖാ​യേ​ൽ ബേ ​സം​വി​ധാ​നം ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് ദി ​ലാ​സ്റ്റ് നൈ​റ
ഏറ്റവും ആരാധകരുള്ള ഗായകരിൽ ഒരാളാണ് ജസ്റ്റിൻ ബീബർ. അതുപോലെ ആരാധകരുമായി ചെറുതും വ
അമേരിക്കൻ പോപ് ഗായിക കാറ്റി പെറിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പി
ഹോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ജോ​ർ​ജ് ക്ലൂ​ണി​യു​ടെ​യും ഭാ​ര്യ അ​മാ​ലിന്‍റെയും ജീ
ഇ​ന്ത്യ​യി​ലെ ബ്രാ​ഡ് പി​റ്റ് ആ​രാ​ധ​ക​രെ ആ​കെ നി​രാ​ശ​യി​ലാ​ക്കി താ​ര​ത്തി​ന്‍റ
സ്കാർലറ്റ് ജൊഹൻസണ്‍ നായികയായി എത്തുന്ന ഹോളിവുഡ് ചിത്രം "ഗോസ്റ്റ് ഇൻ ദി ഷെൽ' മ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.