ആ ​സെ​ൽ​ഫി ഒ​രൊ​ന്നൊ​ന്ന​ര സം​ഭ​വ​മാ...
Wednesday, October 11, 2017 11:55 PM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യു​ടെ സെ​ൽ​ഫി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ചൂ​ടു​ള്ള ച​ർ​ച്ച. താ​രം ജി​മ്മി​ൽ വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്പോ​ൾ എ​ടു​ത്ത സെ​ൽ​ഫി​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും ശ്ര​ദ്ധേ​യം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​ചി​ത്രം തൃ​ഷ​യ​ല്ല പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് എന്നതാണ്. ചി​ത്രം എ​ങ്ങ​നെ​യോ ലീ​ക്ക് ആ​വു​ക​യാ​യി​രു​ന്നു​വ​ത്രേ.



മേ​ക്ക​പ്പ് ഒ​ന്നും ഇ​ല്ലാ​തെ എ​ടു​ത്തി​രി​ക്കു​ന്ന ചി​ത്രം അ​ടി​പൊ​ളി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. 30 ക​ഴി​ഞ്ഞി​ട്ടും ശ​രീ​ര സൗ​ന്ദ​ര്യ​വും മു​ഖ സൗ​ന്ദ​ര്യ​വും തൃ​ഷ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​ത് കൃ​ത്യ​മാ​യ വ്യാ​യാ​മ​ത്തി​ലൂ​ടെ​യും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.