പ്രിയന്‍റെ "നി​മി​റി​'ൽ മാ​ല പാ​ർ​വ​തി​യും
Friday, October 13, 2017 12:58 AM IST
ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം "മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര'ത്തിന്‍റെ ത​മിഴ് പതിപ്പിൽ മാ​ല പാ​ർ​വ​തിയും. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "​നി​മി​ർ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ഹേ​ഷ് ആ​യി ഉ​ദ​യനി​ധി സ്റ്റാ​ലി​ൻ എ​ത്തു​ന്പോ​ൾ ജിം​സി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ന​മി​ത പ്ര​മോ​ദ് ആ​ണ്.

ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മാ​ല പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. സ​മു​ദ്ര​ക്ക​നി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ചി​ത്ര​ത്തി​ലെ ഒരു പ്ര​ധാ​ന വേഷത്തിലും അദ്ദേഹം എത്തുന്നുണ്ട്.