ഷാ​ജി കൈ​ലാ​സി​ന്‍റെ ത​മി​ഴ് ചി​ത്രം
Monday, October 16, 2017 10:54 PM IST
ഷാ​ജി കൈ​ലാ​സി​ന്‍റെ ആ​ക്‌ഷ​ൻ ഫി​ലി​മാ​ണ് വൈ​ഗാ എ​ക്സ്പ്ര​സ്. ത​മി​ഴി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്രം കേ​ര​ള​ത്തി​ൽ പാ​ദു​വ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്നു. സി​ദ്ദി​ഖ് ആ​ർ.​കെ. എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ഈ ​ചി​ത്രം ഉ​ട​ൻ തിയ​റ്റ​റി​ലെ​ത്തും.

ആ​ക്‌ഷനും മ​നോ​ഹ​ര​ഗാ​ന​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഷാ​ജി കൈ​ലാ​സ് ശൈ​ലി​യി​ലു​ള്ള ഈ ​ആ​ക്ഷ​ൻ ജ​ന​കീ​യ ചി​ത്രം എ​ല്ലാ പ്രേ​ക്ഷക​രെ​യും പ്രീ​തി​പ്പെ​ടു​ത്തും. നാ​ടി​നു​വേ​ണ്ടി വി​യ​ർ​പ്പൊ​ഴു​ക്കി​യ ഒ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ ധീ​ര പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ. അ​വ​ന് പി​ന്നി​ൽ അ​ണി​ചേ​ർ​ന്ന വ​ൻ​ജ​നാ​വ​ലി​യു​ടെ ക​ഥ ആ​ക്ഷ​ന് പ്രാ​ധാ​ന്യം കൊ​ടു​ത്ത് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു.

പാ​ദു​വ ഫി​ലിം​സ് കേ​ര​ള​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ​വൈ​ഗാ​എ​ക്സ്പ്ര​സ് ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്നു. തി​ര​ക്ക​ഥ - സം​ഭാ​ഷ​ണം - പ്ര​ഭാ​ക​ർ, കാ​മ​റ - സ​ൻ​ജീ​വ് ശ​ങ്ക​ർ, സം​ഗീ​തം - ത​മ​ൻ, എ​ഡി​റ്റ​ർ - ഡോ​ണ്‍​മാ​ക്സ്, പി.​ആ​ർ.​ഒ.- അ​യ്മ​നം സാ​ജ​ൻ, വി​ത​ര​ണം - പാ​ദു​വ ഫി​ലിം​സ്. സി​ദ്ദി​ഖ്, ആ​ർ.​കെ., നാ​സ​ർ, സു​മ​ൻ, അ​നൂ​പ്ച​ന്ദ്ര​ൻ, ഇ​നി​യ, നീ​തു ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.