സാ​യി പ​ല്ല​വി​യു​ടെ തെ​ലു​ങ്ക് ചി​ത്രം തു​ട​ങ്ങി
Sunday, May 7, 2017 5:11 AM IST
പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന പ്രി​യ ന​ടി സാ​യി പ​ല്ല​വി നാ​യി​ക​യാ​കു​ന്ന പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. എം​സി​എ (മി​ഡി​ൽ ക്ലാ​സ് അ​ബ്ബാ​യി) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​നി​യാ​ണ് നാ​യ​ക​ൻ. വേ​ണു ശ്രീ​റാം ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ശ്രീ​കാ​ന്ത്, ഭൂ​മി​ക ചൗ​ള എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ദി​ൽ രാ​ജു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​തം ദേ​വി​ശ്രീ പ്ര​സാ​ദ്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, പാ​ർ​വ​തി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ ചാ​ർ​ലി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ ​മേ​ക്കി​ൽ സാ​യി പ​ല്ല​വി എ​ത്തു​മെ​ന്ന് വാ​ർ​ത്ത പു​റ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ നീ​ണ്ടു​പോ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ.​എ​ൽ വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​രു ആ​ണ് സാ​യി​യു​ടെ അ​ടു​ത്ത ത​മി​ഴ് പ്രോ​ജ​ക്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.