ത​ല​യ്ക്കൊ​പ്പം അ​ര​ങ്ങു ത​ക​ർ​ക്കാ​ൻ നി​വി​ൻ പോ​ളി
Wednesday, December 6, 2017 5:56 AM IST
ഗൗ​തം രാ​മ​ച​ന്ദ്ര​ന്‍റെ റി​ച്ചി​യു​ടെ റി​ലീ​സി​നു മു​ന്പേ കോ​ളി​വു​ഡി​ൽ തി​ര​ക്കു​ള്ള താ​ര​മാ​യി നി​വി​ൻ പോ​ളി മാ​റു​ന്നു. ത​ന്‍റെ അ​ടു​ത്ത ത​മി​ഴ് ചി​ത്ര​ത്തി​ൽ കോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം, ത​ല അ​ജി​ത്തി​നൊ​പ്പ​മാ​ണ് താ​ര​മെ​ത്തു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ.

വീ​രം, വി​വേ​കം, വേ​താ​ളം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "​വി​ശ്വാ​സം' ​എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​ജി​ത്തി​ന്‍റെ അ​ന്പ​ത്തി​യെ​ട്ടാ​മ​ത് ചി​ത്ര​മാ​ണി​ത്. സി​നി​മ​യെ സം​ബ​ന്ധി​ച്ച മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.