ശിവകാർത്തികേയൻ ചിത്രത്തിൽ കീ​ർ​ത്തി അ​തി​ഥി
Wednesday, June 6, 2018 11:28 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​ൻ ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് അ​തി​ഥി​യാ​യി എ​ത്തും. സീ​മ​രാ​ജ​യി​ലാ​ണ് കീ​ർ​ത്തി അ​തി​ഥി​യാ​യി എ​ത്തു​ക. സാ​മ​ന്ത​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വെ​റു​മൊ​രു അ​തി​ഥി​യ​ല്ല ക​ഥ​യി​ൽ വ​ഴി​ത്തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് കീ​ർ​ത്തി​യു​ടേ​തെ​ന്ന് സം​വി​ധാ​യ​ക​ൻ പൊ​ന്‍‌റം ​പ​റ​ഞ്ഞു.

ശി​വ​കാ​ർ​ത്തി​കേ​യ​നൊ​പ്പം ര​ജ​നി മു​രു​ക​ൻ, റെ​മോ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ കീ​ർ​ത്തി നാ​യി​ക​യാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദ​മാ​ണ് അ​തി​ഥി വേ​ഷ​ത്തി​ൽ കീ​ർ​ത്തി​യെ​ത്താ​നു​ള്ള കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.