മാ​ര​യി​ൽ മാ​ധ​വ​നും ശ്ര​ദ്ധ​യും
Friday, June 22, 2018 10:21 AM IST
റൊ​മാ​ന്‍റി​ക് ഹീ​റോ എ​ന്ന പേ​ര് മാ​ധ​വ​ന് പ​ണ്ടേ ചാ​ർ​ത്തിക്കി​ട്ടി​യ​താ​ണ്. പ​ക്ഷേ ഈ​യി​ടെ​യാ​യി ക​ക്ഷി വേ​ണ്ട​ത്ര റൊ​മാ​ന്‍റി​ക്ക​ല്ലാ​യെ​ന്നാ​ണ് ത​മി​ഴ​ക​ത്തെ സം​സാ​രം. ആ ​പ​രാ​തി തീ​ർ​ത്തു കൊ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മാ​ധ​വ​ൻ.

മാ​ര​യെ​ന്ന റൊ​മാ​ന്‍റി​ക് ചി​ത്ര​ത്തി​ൽ മാ​ധ​വ​നാ​ണ് നാ​യ​ക​ൻ. നാ​യി​ക​യാ​യി എ​ത്തു​ന്ന​തോ ശ്ര​ദ്ധ ശ്രീ​നാ​ഥും. ദി​ലീപ് കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.