മോ​ഹ​ൻ​ലാ​ലി​നും സൂ​ര്യ​ക്കു​മൊ​പ്പം മാ​ള​വി​ക
Sunday, May 20, 2018 11:04 AM IST
സൂ​ര്യ​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക ആ​രെ​ന്നു​ള്ള വി​വ​രം പു​റ​ത്തു​വ​ന്നു. മാ​ള​വി​ക ശ​ർ​മ​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ക. ചി​ത്ര​ത്തി​ൽ സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി​ട്ടാ​വും മാ​ള​വി​ക എ​ത്തു​ക​യെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ വി​ല്ല​ൻ വേ​ഷ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. തെ​ലു​ങ്കി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ താ​ര​മാ​ണ് മാ​ള​വി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.