നാ​ച്ചി​യാ​ർ ഫെ​ബ്രു​വ​രി 16ന് ​തി​യ​റ്റ​റു​ക​ളി​ൽ
Thursday, January 25, 2018 11:23 AM IST
ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്ന നാ​ച്ചി​യാ​ർ ഫെ​ബ്രു​വ​രി 16ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഐ​പി​എ​സ് ഓ​ഫീ​സ​റാ​യാ​ണ് താ​രം ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ബാ​ല​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

1980-​ൽ ത​മി​ഴ്നാ​ട്ടി​ൽ കൊ​ല​പാ​ത​ക പ​ര​ന്പ​ര ന​ട​ത്തി​യ ജ​യ​പ്ര​കാ​ശ് എ​ന്ന​യാ​ളു​ടെ ജീ​വി​ത ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ള​യ​രാ​ജ​ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജി.​വി.​പ്ര​കാ​ശാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​നാ​യി എ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.