റാ​യി ല​ക്ഷ്മി മൂ​ന്നു ഗെ​റ്റ​പ്പി​ൽ
Tuesday, August 14, 2018 9:59 AM IST
മൂ​ന്നു ഗെ​റ്റ​പ്പി​ൽ റാ​യി ല​ക്ഷ്മി​യെ​ത്തു​ന്നു. ന​വാ​ഗ​ത​നാ​യ വി​നോ​ദ് വെ​ങ്ക​ടേ​ഷ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് റാ​യി ല​ക്ഷ്മി മൂ​ന്നു ഗെ​റ്റ​പ്പി​ലെ​ത്തു​ന്നത്. നേ​ര​ത്തെ ന​യ​ൻ​താ​ര​യും തൃ​ഷ​യും ഈ ​വേ​ഷം ചെ​യ്യു​മെ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​വ​രു​ടെ ഡേ​റ്റ് കി​ട്ടാ​ത്ത​ത് കൊ​ണ്ടോ എ​ന്തോ ആ ​ഭാ​ഗ്യം റാ​യി ല​ക്ഷ്മി​യെ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു റോ​ക്ക് ഗി​റ്റാ​റി​സ്റ്റിന്‍റെ വേ​ഷ​ത്തി​ലാ​ണ് താ​രം ചി​ത്ര​ത്തി​ലെ​ത്തു​ക. ചെ​ന്നൈ​യി​ലും ചി​ല വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.