റാ​യ് ല​ക്ഷ്മി ഞെ​ട്ടി​ക്കു​മോ...
Friday, February 16, 2018 10:04 AM IST
മൂ​ന്നു ഗെ​റ്റ​പ്പു​ക​ളി​ലെ​ത്തി ഞെ​ട്ടി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​ണ് റാ​യ് ല​ക്ഷ്മി. അ​ടു​ത്തു ത​ന്നെ തി​യ​റ്റ​റി​ലെ​ത്തു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് റാ​യ് മൂ​ന്നു ഗെ​റ്റ​പ്പി​ലെ​ത്തു​ന്ന​ത്.നീ​യാ 2വി​ലാ​ണ് റാ​യ് വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പു​ക​ളി​ലെ​ത്തു​ക.

1979-ൽ ​ക​മ​ല​ഹാ​സ​ൻ നാ​യ​ക​നാ​യി എ​ത്തി​യ നീ​യാ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് നീ​യാ 2. വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ‌, കാ​ത​റി​ൻ തെരേസ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ജ​യ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.​ഫാ​ന്‍റ​സി ത്രി​ല്ല​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ചി​ത്ര​മാ​ണ് നീ​യാ 2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.