40 ദി​വ​സം ന​ൽ​കി, 65 കോ​ടി വാ​ങ്ങി
Monday, May 7, 2018 7:07 PM IST
സ്റ്റൈ​ൽ​ മ​ന്ന​ൻ ര​ജ​നീ​കാ​ന്ത് പു​തി​യ ചി​ത്ര​ത്തി​നാ​യി വാ​ങ്ങു​ന്ന പ്ര​തി​ഫ​ലം 65കോ​ടി രൂ​പ. സ​ണ്‍ പി​ക്ചേ​ഴ്സ് നി​ർ​മി​ച്ച് കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ര​ജ​നീ​കാ​ന്ത് ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത്.

40 ദി​വ​സ​മാ​ണ് ചി​ത്ര​ത്തി​നു​വേ​ണ്ടി ര​ജ​നീ​കാ​ന്ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ളി​ൽ ഒ​ന്ന് വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​നെ​ത്തു​ന്നു എ​ന്ന​താ​ണ്.
അ​നി​രു​ദ്ധ് ര​വി​ച​ന്ദ്ര​ൻ ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ഈ ​വ​ർ​ഷം അ​വ​സാ​നം ഈ ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. അ​ടു​ത്ത വ​ർ​ഷം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം കാ​ലാ ആ​ണ്. ഇ​തി​നു​ശേ​ഷം 2.0 പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഇ​തി​നും ശേ​ഷ​മാ​യി​രി​ക്കും കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.