അനുഷ്കയെ തോൽപ്പിച്ച് സാമന്ത
Saturday, April 7, 2018 10:23 AM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സാ​മ​ന്ത​യും തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം രാം ​ച​ര​ണ്‍ തേ​ജ​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച പു​തി​യ തെ​ലു​ങ്ക് ചി​ത്രം രം​ഗ​സ്ഥ​ലം വ​ൻ ഹി​റ്റി​ലേ​ക്ക്. മാ​ർ​ച്ച് 30നാ​ണ് രം​ഗ​സ്ഥ​ലം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. ചി​ത്രം ഇ​തി​നോ​ട​കം 100കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി. ഇ​തോ​ടെ സാ​മ​ന്ത​യു​ടെ​യും രാം ​ച​ര​ണ്‍​തേ​ജ​യു​ടെ​യും താ​ര​മൂ​ല്യം വീ​ണ്ടും ഉ​യ​ർ​ന്നു.

സാ​മ​ന്ത നാ​യി​ക​യാ​യ എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ 100കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. സൂ​പ്പ​ർ​നാ​യി​ക​യാ​യ അ​നു​ഷ്ക ഷെ​ട്ടി​യാ​ണ് സാ​മ​ന്ത​യ്ക്കു തൊ​ട്ടു പി​ന്നി​ലു​ള്ള​ത്. അ​നു​ഷ്ക​യു​ടെ ആ​റു ചി​ത്ര​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​രെ 100കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യി​ട്ടു​ള്ളൂ.

രം​ഗ​സ്ഥ​ല​ത്തെ ഏ​ഴു ദി​വ​സ​ത്തെ ആ​ഗോ​ള ക​ണ​ക്ക​നു​സ​രി​ച്ച് 130കോ​ടി രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​ൻ. ഇ​തോ​ടെ രം​ഗ​സ്ഥ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന തെ​ലു​ങ്ക് ചി​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ല്ലു അ​ർ​ജു​ന്‍റെ സ​രൈ​നോ​ഡി​ന്‍റെ ക​ള​ക്ഷ​നാ​ണ് രം​ഗ​സ്ഥ​ലം മ​റിക​ട​ന്ന​ത്. ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സു​കു​മാ​റാ​ണ്.