ഷ​ൺ​മു​ഖ പാ​ണ്ഡ്യ​ന്‍റെ മധുരവീരൻ
Wednesday, January 31, 2018 10:42 AM IST
ത​മി​ഴ് ന​ട​ൻ വി​ജ​യ​കാ​ന്തി​ന്‍റെ മ​ക​ൻ ഷ​ൺ​മു​ഖ പാ​ണ്ഡ്യ​ൻ നാ​യ​ക​നാ​കു​ന്ന മ​ധു​ര​വീ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ജ​ല്ലി​ക്ക​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യ ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് മ​ധു​ര​വീ​ര​ൻ.

പി.​ജി.​മു​ത്ത​യ്യ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യാ​ണ് നാ​യി​ക.ഷ​ൺ​മു​ഖ പാ​ണ്ഡ്യ​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ശ​കാ​ബ്ദം ആ​ണ് ഷ​ൺ​മു​ഖ പാ​ണ്ഡ്യ​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്രം. സ​മു​ദ്ര​ക്ക​നി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​രം. മ​ധു​ര​വീ​ര​ൻ ഫെ​ബ്രു​വ​രി 2ന് ​റി​ലീ​സ് ചെ​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.