ഫ​ഹ​ദ് ശരിക്കും വി​സ്മ​യി​പ്പി​ച്ചു: ശിവകാർത്തികേയൻ
Thursday, December 7, 2017 3:29 AM IST
ഫ​ഹ​ദ് ഫാ​സി​ലും ശി​വ​കാ​ർ​ത്തി​കേ​യ​നും ഒ​ന്നി​ക്കു​ന്ന വേ​ലൈ​ക്കാ​ര​ൻ എ​ന്ന ചി​ത്ര​മാ​ണ് ത​മി​ഴ​ക​ത്ത് ഇ​പ്പോ​ൾ സം​സാ​ര വി​ഷ​യം. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നോ​ട് അ​നു​ബ​ന്ധി​ച്ച് ശി​വ​കാ​ർ​ത്തി​കേ​യ​ൻ ഫ​ഹ​ദി​ന്‍റെ അ​ഭി​ന​യ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി. ചി​ത്ര​ത്തി​ലെ ഫ​ഹ​ദി​ന്‍റെ അ​ഭി​ന​യം ത​ന്നെ ശ​രി​ക്കും വി​സ്മ​യി​പ്പി​ച്ചെ​ന്നും ഫ​ഹ​ദി​നോ​ടൊ​പ്പ​മു​ള്ള അ​ഭി​ന​യം വ​ള​രെ ര​സ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ശി​വ കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത്.



ന​യ​ന്‍​താ​ര​യും സ്‌​നേ​ഹ​യു​മാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. വേ​ലൈ​ക്കാ​ര​നി​ല്‍ അ​ഭി​ന​യി​ച്ച​തോ​ടു കൂ​ടി താ​ന്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​വ​നാ​യി മാ​റി​യെ​ന്ന് ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ പ​റ​യു​ന്നു. ടെ​ലി​വി​ഷ​ന്‍ പ​ര​സ്യ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്രേ​ക്ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ങ്ങ​ളു​മാ​യി ഇ​നി സ​ഹ​ക​രി​ക്കി​ല്ലെ​ന്നും ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ പ​റ​യു​ന്നു. സി​നി​മ​യി​ലെ ഇ​മോ​ഷ​ണ​ല്‍ സീ​ക്വ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​ന്‍ ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്നും അ​ത് ഏ​ത് രം​ഗ​മാ​ണെ​ന്ന് ഇ​പ്പോ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.