സ​ണ്ണി ലി​യോ​ണിന്‍റെ തമിഴ് ചിത്രത്തിന് പേരിട്ടു
Friday, December 29, 2017 5:39 AM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ൺ നായികയാകുന്ന ത​മി​ഴ് സിനി​മയ്ക്ക് പേരിട്ടു. സ​ണ്ണി ത​ന്നെയാണ് ചി​ത്ര​ത്തി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീഡിയോ പോ​സ്റ്റ് ചെ​യ്ത്.​ വീ​ര​മാ​ദേ​വി എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

വ​ള​രെ പു​രാ​ത​ന​മാ​യ ത​മി​ഴ് ഭാ​ഷ​യി​ലു​ള്ള ഒ​രു ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് താ​നെ​ന്ന് സ​ണ്ണി പ​റ​യു​ന്നു. കാ​ത്തി​രി​പ്പ് അ​വ​സാ​നി​ച്ചു ഇ​താ ചി​ത്ര​ത്തി​ന്‍റെ പേ​ര് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സ​ണ്ണി ലി​യോ​ൺ ട്വി​റ്റ​റി​ൽ ചി​ത്ര​ത്തി​ന്‍റെ പേ​ര് പോ​സ്റ്റ് ചെ​യ്ത​ത്. വ​ടി​വു​ടയ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി സ​ണ്ണി ലി​യോ​ൺ ആ​യോ​ധ​ന ക​ല​ക​ളും അ​ഭ്യ​സി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത മാ​സം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.