വില്ലത്തിയായി വരലക്ഷ്മി
Friday, February 16, 2018 9:43 AM IST
മാ​രി -2വി​ൽ വ​ര​ല​ക്ഷ്മി വി​ല്ല​ത്തി​യാ​യി എ​ത്തു​ന്നു. ധ​നു​ഷി​ന്‍റെ വി​ല്ല​ത്തി​യാ​യി വ​ര​ല​ക്ഷ്മി​യെ​ത്തു​ന്പോ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ണാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​നി​മ പ്രേ​മി​ക​ൾ.ചി​ത്ര​ത്തി​ൽ വ​ര​ല​ക്ഷ്മി​ക്കൊ​പ്പം വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ടൊ​വി​നോ തോ​മ​സാ​ണ്.

ബാ​ലാ​ജി മോ​ഹ​നാ​ണ് മാ​രി 2വി​ന്‍റെ സം​വി​ധാ​യ​ക​ൻ‌. സാ​യി പ​ല്ല​വി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ചി​ത്രം മാ​ർ​ച്ചി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.