വി​ജ​യ് ദേ​വ​ർ​കൊ​ണ്ട കോ​ളി​വു​ഡി​ലേ​ക്ക്
Wednesday, January 10, 2018 5:27 PM IST
അ​ർ​ജു​ൻ റെ​ഡ്ഡി​യെ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ വി​ജ​യ് ദേ​വ​ർ​കൊ​ണ്ട കോ​ളി​വു​ഡി​ലേ​ക്ക് ചെ​ക്കേ​റു​ന്നു. ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് നി​ര​വി​ധി ആ​രാ​ധ​ക​രെ​യാ​ണ് വി​ജ​യ് സ്വ​ന്ത​മാ​ക്കി​യ​ത്.​ആ​ന​ന്ദ് ശ​ങ്ക​ർ ഒ​രു​ക്കു​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്.

ചി​ത്രം തെ​ലു​ങ്കി​ലും റി​ലീ​സ് ചെ​യ്യും. സ്റ്റു​ഡി​യോ ഗ്രീ​നി​ന്‍റെ ബാ​ന​റി​ൽ കെ.​ഇ. ജ്ഞാ​ന​വേ​ൽ രാ​ജ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.