വി​ക്രം ര​ണ്ടും ക​ൽ​പ്പി​ച്ചാ​ണ്
Tuesday, May 8, 2018 10:04 AM IST
ക​ർ​ണ​നാ​കാ​ൻ ത​ടി​വ​യ്ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് വി​ക്രം. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കാ​യി എ​ന്തി​നും റെ​ഡി​യാ​കാ​റു​ള്ള വി​ക്ര​ത്തി​ന്‍റെ പ​ല രൂ​പ​മാ​റ്റ​ങ്ങ​ളും ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ർ ക​ണ്ട​താ​ണ്. ആ​ർ. എ​സ്. വി​മ​ൽ സം​വി​ധാനം ചെ​യ്യു​ന്ന മ​ഹാ​വീ​ർ‌ ക​ർ​ണ​യ്ക്കു​വേ​ണ്ടി​യാ​ണ് താ​രം വണ്ണം വ​യ്ക്കാ​ൻ‌ ഒ​രു​ങ്ങു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് വേ​ണ്ടി ശ​രീ​രം അ​ടി​മു​ടി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​രം. ഇ​ത് സം​ബ​ന്ധി​ച്ച ഫോ​ട്ടോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വച്ചു കൊ​ണ്ടാ​ണ് താ​രം ഈ ​വി​വ​രം പ്രേ​ക്ഷ​ക​രെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.