നാ​ൽ​പ്പ​തു വ​യ​സു​ക​ഴി​ഞ്ഞ​വ​ർ​ക്കും നാ​യി​ക​യാ​കാ​മെ​ന്ന് പാ ​ര​ഞ്ജി​ത്ത് തെ​ളി​യി​ച്ചു: ഈ​ശ്വ​രി റാ​വു
Thursday, June 14, 2018 11:04 AM IST
നാ​ൽ​പ്പ​ത് വ​യ​സു​ക​ഴി​ഞ്ഞ ഒ​രാ​ൾ​ക്ക് നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​മെ​ന്ന് പാ ​ര​ഞ്ജി​ത്ത് തെ​ളി​യി​ച്ചു​വെ​ന്ന് കാ​ല​യി​ലെ ര​ജ​നി​യു​ടെ നാ​യി​ക ഈ​ശ്വ​രി റാ​വു. ചി​ത്ര​ത്തി​ല​ഭി​ന​യി​ക്കാ​ൻ പാ ​ര​ഞ്ജി​ത്ത് ആ​ഗ്യം വി​ളി​ച്ച​പ്പോ​ൾ ര​ജ​നി സാ​റി​ന്‍റെ അ​മ്മ​യു​ടെ വേ​ഷ​മാ​യി​രി​ക്കും ത​നി​ക്കെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹം എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും ഈ​ശ്വ​രി പ​റ​യു​ന്നു.

എ​ന്നാ​ൽ ഈ ​ക​ഥാ​പാ​ത്ര​ത്തെ ല​ഭി​ച്ചു​വെ​ന്നു ക​രു​തി ഇ​നി​യും ഇ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ ല​ഭി​ക്കു​ക​യി​ല്ലെ​ന്നും ഈ​ശ്വ​രി പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ ര​ജ​നി​യു​ടെ ഭാ​ര്യ സെ​ൽ​വി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഈ​ശ്വ​രി അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.