ര​ജ​നി-​വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ന് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് പീ​റ്റ​ർ ഹെ​യ​ൻ
Thursday, June 21, 2018 11:30 AM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നും വി​ജ​യ് സേ​തു​പ​തി വി​ല്ല​നു​മാ​കു​ന്ന ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ​രം​ഗ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് പീ​റ്റ​ർ ഹെ​യ്ൻ. കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. ഡാ​ർ​ജ​ലിം​ഗ്, ല​ക്നൗ, വാ​ര​ണാ​സി, ഡെ​റാ​ഡൂ​ണ്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളാ​കും സി​നി​മ​യു​ടെ പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ.

ബോ​ളി​വു​ഡ് താരം ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി ഈ ​ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന​തെ​ന്ന് മു​മ്പ് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഈ ​വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് അ​ദ്ദേ​ഹം ത​ന്നെ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.