2.0യു​ടെ ചി​ത്രീ​ക​ര​ണ രം​ഗ​ങ്ങ​ൾ ചോ​ർ​ന്നു
Wednesday, August 22, 2018 11:40 AM IST
തീ​യ​റ്റ​റു​ക​ൾ ഇ​ള​ക്കി മ​റി​ച്ച ര​ജ​നി​കാ​ന്തി​ന്‍റെ ശ​ങ്ക​ർ ചി​ത്രം യെ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗം 2.0 റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​ർ അ​ക്ഷ​യ്കു​മാ​ർ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ എ​മി ജാ​ക്സ​ണാ​ണ് നാ​യി​ക.

ഇ​പ്പൊ​ഴി​ത ചി​ത്ര​ത്തി​ലെ ഷൂ​ട്ടിം​ഗ് രം​ഗ​ങ്ങ​ൾ ചോ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തെ​കു​റി​ച്ച് ബി​ബി​സി ത​യാ​റാ​ക്കി​യ ഡോ​കു​മെ​ന്‍റ​റി​യി​ലെ രം​ഗ​ങ്ങ​ളാ​ണ് ചോ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​രം​ഗ​ങ്ങ​ളെ​ല്ലാം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ന​വം​ബ​ർ ഇ​രു​പ​ത്തി​യൊ​മ്പ​തി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.