കാ​വേ​രി വി​ഷ​യം; കാ​ല​യു​ടെ റി​ലീ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ന്ന​ഡ സം​ഘ​ട​ന​ക​ൾ
Wednesday, May 30, 2018 1:48 PM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന കാ​ല ക​ർ​ണാ​ട​ക​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ർ​ണാ​ട​ക ഫി​ലിം ചേ​മ്പേ​ഴ്സ് കൊ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സാ ​രാ ഗോ​വി​ന്ദ്. ത​മി​ഴ്നാ​ട് രാ​ഷ്ട്രി​യ​ത്തി​ൽ പ്ര​വേ​ശ​നം ന​ട​ത്തി​യ ര​ജ​നി​കാ​ന്ത് കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് നി​യ​മി​ക്കു​ന്ന​തി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ള്ള നി​ല​പാ​ടാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത്.

അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്നും ര​ജ​നി​കാ​ന്ത് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ച് ക​ന്ന​ഡ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രോ​ട് തി​യ​റ്റ​ർ ഉ​ട​മ​ക​ളും വി​ത​ര​ണ​ക്കാ​രും ബ​ന്ധ​പ്പെ​ട​രു​തെ​ന്നും സം​ഘ​ട​ന​ക​ൾ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പാ ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ണ്‍ ഏ​ഴി​നാ​ണ് റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.