ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കാ​ൻ പ്രി​യ​ദ​ർ​ശി​നി​യും
Thursday, August 16, 2018 3:46 PM IST
അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം സി​നി​മ​യാ​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ എ.​എ​ൽ. വി​ജ​യ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത സം​വി​ധാ​യ​ക​ൻ മി​ഷ്കി​ന്‍റെ അ​സോ​സി​യേ​റ്റാ​യ പ്രി​യ​ദ​ർ​ശി​നി​യും ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നും സി​നി​മ ലോ​ക​ത്തെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യി​രി​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്നും പ്രി​യ​ദ​ർ​ശി​നി അ​റി​യി​ച്ചു. ജ​യ​ല​ളി​ത​യു​ടെ ജ·​ദി​ന​മാ​യ ഫെ​ബ്രു​വ​രി ഇ​രു​പ​ത്തി​നാ​ലി​ന് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.