പോസ്റ്ററിനു പിന്നാലെ വിവാദം
Monday, June 25, 2018 6:38 PM IST
ഇ​ള​യ​ദ​ള​പ​തി വി​ജ​യ്‌​യെ നാ​യ​ക​നാ​ക്കി മു​രു​ഗ​ദോ​സ് ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ​യാ​യ സ​ർ​ക്കാ​റി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ വി​വാ​ദ​വും തു​ട​ങ്ങി. പോ​സ്റ്റ​റി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് വി​ജ​യ്. കൂ​ളിംഗ് ഗ്ലാ​സ് ധ​രി​ച്ച് കൈ​യി​ൽ ക​ത്തു​ന്ന സി​ഗ​ര​റ്റു​മാ​യാ​ണ് പോ​സ്റ്റ​റി​ൽ വി​ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.

പോ​സ്റ്റ​റി​നെ​തി​രെ ആ​ദ്യം രം​ഗ​ത്തു​വ​ന്ന​ത് മു​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യാ​യ അ​ൻ​പു​മ​ണി രാം​ദാ​സാ​ണ്. പു​ക​വ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വി​ജ​യ്‌യെ ഒാ​ർ​ത്ത് നാ​ണ​ക്കേ​ടു തോ​ന്നു​ന്നു​വെ​ന്ന് അ​ൻ​പു​മ​ണി രാ​മ​ദാ​സ് ട്വീ​റ്റ് ചെ​യ്തു. പു​ക​വ​ലി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ഇ​നി ത​ന്‍റെ സി​നി​മ​യി​ലു​ണ്ടാ​വി​ല്ലെ​ന്ന് വി​ജ​യ് മു​ൻ​പ് പ​റ​ഞ്ഞ​തി​ന്‍റെ പ​ത്ര​റി​പ്പോ​ർ​ട്ടു​ക​ളും അ​ൻ​പു​മ​ണി ട്വിറ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കീ​ർ​ത്തി സു​രേ​ഷ് ആ​ണ് സ​ർ​ക്കാ​ർ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക. എ ​ആ​ർ റ​ഹ്മാ​ൻ ആ​ണ് സം​ഗീ​ത സം​വി​ധാ​നം. നീ​ലാ​കാ​ശം പ​ച്ച​ക​ട​ൽ ചു​വ​ന്ന ഭൂ​മി, ക​ലി, അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഛായാ​ഗ്രാ​ഹ​ക​ൻ ഗി​രീ​ഷ് ഗം​ഗാ​ധ​ര​നാ​ണ് സ​ർ​ക്കാ​റി​നു​വേ​ണ്ടി കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.