ഇ​ള​യ​ദ​ള​പ​തി​യു​ടെ സ​ർ​ക്കാ​ർ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റി​നെ വി​മ​ശി​ച്ച് മു​ൻ കേ​ന്ദ്ര​മ​ന്ത്രി
Friday, June 29, 2018 11:34 AM IST
ഇ​ള​യ​ദ​ള​പ​തി വി​ജ​യ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന ഇ​ള​യ​ദ​ള​പ​തി​യു​ടെ പോ​സ്റ്റ​റി​നെ വി​മ​ർ​ശി​ച്ച് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും പി​എം​കെ നേ​താ​വു​മാ​യ അ​ൻ​പു​മ​ണി രാം​ദാ​സാ​ണ് രം​ഗ​ത്തു വ​ന്ന​ത്. അ​തി​നു പി​ന്നാ​ലെ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ട​മെ​ന്ന് സ്റ്റേ​റ്റ് ടു​ബാ​ക്കോ ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ വ​ടി​വേ​ല​നും അ​റി​യി​ച്ചു.

സോ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ൽ ക​റു​ത്ത ഷ​ർ​ട്ടും കൂ​ളി​ങ്ങ് ഗ്ലാ​സ്സും വ​ച്ച ലു​ക്കി​ലാ​ണ് വി​ജ​യ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ലു​ള്ള​ത്. സ​ണ്‍ പി​ക്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പു​റ​ത്ത് വി​ട്ട​ത്. എ.​ആ​ർ. മു​രു​ക​ദോ​സാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ലെ നാ​യി​ക ഉ​ൾ​പ്പ​ടെ​യു​ള്ള മ​റ്റ് താ​ര​ങ്ങ​ൾ ആ​രോ​ക്ക​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.