സീ​രി​യ​ൽ താ​രം ദീ​പ​ൻ മു​ര​ളി വി​വാ​ഹി​ത​നാ​കു​ന്നു
Wednesday, December 27, 2017 12:32 PM IST
സീ​രി​യ​ൽ ന​ട​ൻ ദീ​പ​ൻ മു​ര​ളി വി​വാ​ഹി​ത​നാ​കു​ന്നു. സി​നി​മ താ​രം സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ഭാ​ര്യാസ​ഹോ​ദ​രി മാ​യ ആ​ണ് വ​ധു. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​വാ​ഹ​കാ​ര്യം അ​റി​യി​ച്ച​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഇ​വ​രു​ടെ സൗ​ഹൃ​ദം പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു. വി​വാ​ഹം ഏ​പ്രി​ലി​ൽ ന​ട​ക്കും.

നി​റ​ക്കൂ​ട്ട്, പ​രി​ണ​യം, ഇ​വ​ൾ യ​മു​ന, സ്ത്രീ​ധ​നം, സീ​ത എ​ന്ന‌ിവയാണ് ദീപൻ അ​ഭി​ന​യി​ച്ച സീ​രി​യ​ലു​ക​ൾ.