അ​ശോ​ക​നും ജ​യ​കൃ​ഷ്ണ​നും തിരിച്ചുവരുന്നു; സി​ബി​ഐ ഡ​യ​റി​യി​ലൂ​ടെ
Sunday, January 14, 2018 2:38 PM IST
നീ​ണ്ടനാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ശോ​ക​നും ജ​യ​കൃ​ഷ്ണ​നും മി​നി​സ്ക്രീ​നി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു. ഒ​രു അ​ന്വേ​ഷ​ണ പ​ര​ന്പ​ര​യി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടു​മെ​ത്തു​ന്ന​ത്. "​സി​ബി​ഐ​ ഡ​യ​റി' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ര​ന്പ​ര​യി​ൽ വി​ക്ട​ർ ജോ​ണ്‍ എ​ന്ന ബി​സി​ന​സു​കാ​ര​ന്‍റെ ദു​രൂ​ഹ​മ​ര​ണ​മാ​ണ് പ്ര​ധാ​ന​പ്ര​മേ​യം. ഈ ​വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​ശോ​ക​നാ​ണ്.

ഈ ​കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യാ​ണ് ജ​യ​കൃ​ഷ്ണ​ൻ എ​ത്തു​ന്ന​ത്. മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഈ ​സീ​രി​യ​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് രാ​ത്രി പ​ത്തി​നാ​ണ്. എം. ​രാ​ജ​ൻ ക​ഥ​യൊ​രു​ക്കു​ന്ന ഈ ​പ​ര​ന്പ​ര സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കെ. ​ബി. ബാ​ബു​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.